Month: August 2022

ആശുപത്രിയിലെ ‘ശല്ല്യക്കാരനെ’ പിടികൂടി

കല്ലടിക്കോട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശല്ല്യമാ യി മാറിയ വെരുകിനെ മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേന പിടികൂ ടി വനത്തില്‍ വിട്ടു.കഴിഞ്ഞ ദിവസമാണ് വെരുകിനെ വനപാലകര്‍ കൂട്ടിലാക്കിയത്.വെരുക് നിരന്തര ശല്ല്യമായി മാറിയതോടെയാണ് ആശുപത്രി അധികൃതര്‍ വനംവകുപ്പിനെ അറിയിക്കുകയായി രു ന്നു.ദ്രുതപ്രതികരണ സേന…

അലനല്ലൂര്‍ പാലിയേറ്റീവ് കെയര്‍
ഹോംകെയര്‍ വാഹനം യാത്ര തുടങ്ങി

അലനല്ലൂര്‍: പുതുതായി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ ഹോം കെയര്‍ വാഹനത്തിന്റെ ആദ്യ യാത്ര പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അലനല്ലൂരിലെ അവശത അനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുകെയന്ന ലക്ഷ്യത്തോടെ അലന ല്ലൂര്‍ ഇസ്ലാമിക് ട്രസ്റ്റിന്റെ…

സപ്ലൈകോ 7.48 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു; സംഭരണ വിലയില്‍ 20 പൈസയുടെ വര്‍ധന

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണില്‍ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടണ്‍ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കര്‍ഷകര്‍ക്കു വിതരണം ചെയ്തു.ജൂലൈ 22 വരെ യുള്ള കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചി…

ജില്ലയില്‍ രണ്ട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

പാലക്കാട്: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന തായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടു0ബങ്ങളിലെ 25 പേരെയും (8…

ജോലി ഉറപ്പാക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ & ലാപ്‌ടോപ് ചിപ്പ്‌ലെവല്‍ സര്‍വ്വീസ് ടെക്നോളജി;ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്:എസ്എസ്എല്‍സി,പ്ലസ്ടു,ഡിഗ്രി പഠനം പൂര്‍ത്തിയാക്കി തുടര്‍ വിദ്യാഭ്യാസത്തിന് പരിമിതികളുള്ളവര്‍ക്ക് ചുരുങ്ങിയ ചെല വില്‍ വളരെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന കോഴ്സാണ് സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് കോഴ്സ്.ഉയര്‍ന്ന അക്കാദ മിക് യോഗ്യത വേണ്ട എന്നതു കൊണ്ട് തന്നെ ആര്‍ക്കും…

ജില്ലയില്‍ വരുന്ന മൂന്ന് ദിവസം റെഡ് അലെര്‍ട്ട്; ജില്ല കലക്ടറുടെ ജാഗ്രത നിര്‍ദ്ദേശം

പാലക്കാട് : ജില്ലയില്‍ ഇന്നും (ആഗസ്റ്റ് 2) ,ആഗസ്റ്റ് 3, 4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്ര ത പാലിക്കണമെന്നും മഴ ശക്തമായി തുടരുന്നതിനാല്‍ നെല്ലിയാമ്പ തി ആലത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ഏതാനും പേരെ മാറ്റി…

അട്ടപ്പാടി മധു വധക്കേസ്, ഇരുപതാം സാക്ഷിയും കൂറുമാറി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.ഇരുപതാം സാക്ഷി മരുതന്‍ ആണ് കൂറുമാറിയത്.മധുവിനെ അറിയില്ലെന്നും പൊലീസിന്റെ ഭീഷണി മൂലമാണ് മൊഴി നല്‍കിയതെന്നും മരുതന്‍ കോടതിയില്‍ പറഞ്ഞു.ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 10 ആയി.ആകെ…

പുത്തില്ലത്ത് കുടുംബശ്രീയുടെ
പേപ്പര്‍ ബാഗ് യൂണിറ്റ് തുടങ്ങി

കുമരംപുത്തൂര്‍: പുത്തില്ലത്ത് കുടുംബശ്രീയുടെ കൃപ പേപ്പര്‍ ബാഗ് യൂണിറ്റ് തുറന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിലു ള്‍പ്പെടുത്തിയാണ് യൂണിറ്റ് ആരംഭിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് വിജ യലക്ഷ്മി,സ്ഥിരം…

ഗ്രോബാഗില്‍ കഞ്ചാവ് കൃഷി; ഒരാള്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ വീട്ടുവളപ്പില്‍ ഗ്രോബാഗില്‍ കഞ്ചാവ് കൃ ഷി നടത്തിയ തിനെ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.അഗളി ഭൂതിവഴി ഊര് വീട്ടില്‍ രാധാകൃഷ്ണന്‍ (44) ആണ് അറസ്റ്റിലായ ത്.പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.അജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…

ഉന്നത വിജയികളെ
അനുമോദിച്ചു

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് ഉണ്ണിയാല്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി.നേതാക്കളായ വേണുമാസ്റ്റര്‍,ഹബീബ് മാസ്റ്റര്‍,നസീഫ് പാലക്കാഴി,ഗ്രാമ പഞ്ചായ…

error: Content is protected !!