കല്ലടിക്കോട്: കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശല്ല്യമാ യി മാറിയ വെരുകിനെ മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേന പിടികൂ ടി വനത്തില്‍ വിട്ടു.കഴിഞ്ഞ ദിവസമാണ് വെരുകിനെ വനപാലകര്‍ കൂട്ടിലാക്കിയത്.വെരുക് നിരന്തര ശല്ല്യമായി മാറിയതോടെയാണ് ആശുപത്രി അധികൃതര്‍ വനംവകുപ്പിനെ അറിയിക്കുകയായി രു ന്നു.ദ്രുതപ്രതികരണ സേന ഡെപ്യുട്ടി ആര്‍എഫ്ഒ വി.രാജേഷ്,കെപി അന്‍വര്‍ സാദത്ത്,എം.ലക്ഷ്മണന്‍,ടി.ടി ഷിബു,കെ അന്‍സാര്‍ എന്നി വര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!