കുമരംപുത്തൂര്‍: പുത്തില്ലത്ത് കുടുംബശ്രീയുടെ കൃപ പേപ്പര്‍ ബാഗ് യൂണിറ്റ് തുറന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിലു ള്‍പ്പെടുത്തിയാണ് യൂണിറ്റ് ആരംഭിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് വിജ യലക്ഷ്മി,സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍,നൗഫല്‍ തങ്ങള്‍,ഇന്ദിര മാടത്തുംപള്ളി,പഞ്ചായത്ത് അംഗങ്ങളായ രാജന് ആമ്പാടത്ത്,അജിത്ത്,ഹരിദാസന്,അസി.സെക്രട്ടറി ഷീല,കുമരംപു ത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ആര് ഹബീ ബുള്ള,ഉമൈബ,ശ്രീരേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.വാര്‍ഡ് മെമ്പ ര്‍ കാദര്‍ കുത്തനിയില്‍ സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത നന്ദിയും പറഞ്ഞു.