മണ്ണാര്‍ക്കാട്:എസ്എസ്എല്‍സി,പ്ലസ്ടു,ഡിഗ്രി പഠനം പൂര്‍ത്തിയാക്കി തുടര്‍ വിദ്യാഭ്യാസത്തിന് പരിമിതികളുള്ളവര്‍ക്ക് ചുരുങ്ങിയ ചെല വില്‍ വളരെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന കോഴ്സാണ് സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് കോഴ്സ്.ഉയര്‍ന്ന അക്കാദ മിക് യോഗ്യത വേണ്ട എന്നതു കൊണ്ട് തന്നെ ആര്‍ക്കും എപ്പോഴും കരസ്ഥമാക്കാവുന്ന കോഴ്സ് എന്ന പ്രത്യേകത കൂടിയുണ്ട്.വെറും ആ റു മാസക്കാലയളവിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ഉയര്‍ന്ന വരുമാനമുള്ള ജോലിയും സ്വന്തമാക്കാം.

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോ ണിക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍.കോടിക്കണക്കിന് സ്മാര്‍ ട്ട് ഫോണ്‍ ഉപഭോക്താക്കളുണ്ട്. എന്നാല്‍ ഇത്രത്തോളം മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും അവ റിപ്പയര്‍ ചെയ്യുന്ന തിനുള്ള ടെക്നീഷ്യന്‍മാര്‍ കുറവാണെന്നതാണ് വസ്തുത.ഈ സാഹച ര്യമാണ് സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംഗ് കോഴ്സിനെ പ്രസ ക്തമാക്കുന്നത്.സ്വദേശത്തായാലും വിദേശത്തായാലും സ്മാര്‍ട്ട് ഫോ ണ്‍ & ലാപ്‌ടോപ് സര്‍വീസ് ടെക്നോളജിയില്‍ വലിയ തൊഴില്‍ സാ ധ്യതകളാണ് മുന്നില്‍ നില്‍ക്കുന്നത്.സ്മാര്‍ട്ട് ഫോണ്‍,ടാബ് ലെറ്റ്, ലാ പ്‌ടോപ് ടെക്നീഷ്യന്‍മാര്‍ക്ക് ഗള്‍ഫില്‍ വന്‍ സാധ്യതകളാണുള്ളത്.

സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ്ലെവല്‍ പഠന മേഖലയിലെ മണ്ണാര്‍ക്കാട്ടെ പ്രമുഖ സ്ഥാപനമായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ്ലെവല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാ ച്ചിലേക്കുള്ള പ്രവേശനം തുടരുകയാണ്.സ്മാര്‍ട്ട് ഫോണ്‍ സര്‍വീസ് എഞ്ചിനീയറിംഗ്,ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ് എഞ്ചിനീയ റിംഗ്,സിസിടിവി ആന്‍ഡ് സെക്യുരിറ്റി സിസ്റ്റം കോഴ്സുകളിലേക്കാ ണ് അഡ്മിഷന്‍ പുരോഗമിക്കുന്നത്.മൂന്ന്,ആറ്,12 മാസങ്ങളില്‍ പൂര്‍ത്തിയാക്കാവുന്ന ഈ കോഴ്സുകള്‍ ചുരുങ്ങിയ ചെലവിലാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ണാര്‍ക്കാട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നത്.

വിദ്യാര്‍ത്ഥിയെ വേഗത്തില്‍ ഒരു ടെക്നീഷ്യനാക്കി മാറ്റിയെടുക്കു ന്നതിനായി അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ടെക്നിക്കല്‍ ഫാക്കല്‍റ്റികളുടെ പരിചയ സമ്പന്നമായ പഠന രീതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.ലോകോത്തര നിലവാരമുള്ള മെഷിനറികളും,സോഫ്റ്റ് വെയറുകളും അടങ്ങിയ ഹൈടെക്ക് ലാബുണ്ട്.ക്ലാസ് മുറിയിലേയും ലാബിലേയും പഠനത്തോടൊപ്പം സര്‍വീസ് മേഖലയിലെ പ്രായോഗിക അനുഭവം കൂടി വിദ്യാര്‍ത്ഥി ക്ക് സാധ്യമാക്കുന്നു.വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടൊപ്പം ജോ ലിയും ഉറപ്പ് വരുത്തുമെന്ന് ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ്പ് ചിപ്പ്ലെവല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് അറി യിച്ചു.അഡ്മിഷന് ബന്ധപ്പെടുക: 9947 950 550, 9947 124 555.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!