Month: August 2022

കാര്‍ഷികോപകരണ പ്രദര്‍ശനവും കാര്‍ഷിക മേളയും നടത്തി

അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേ ഷനും കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തായി കാര്‍ഷി ക ഉപകരണ പ്രദര്‍ശനവും കാര്‍ഷികമേളയും സംഘടിപ്പിച്ചു. കാര്‍ ഷിക യന്ത്രവല്‍ക്കരണ ഉപ-പദ്ധതി സ്മാം മുഖേന 50 ശതമാ നം മു തല്‍ 80 ശതമാനം വരെ…

ക്ഷേത്രത്തില്‍ മോഷണം: രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട് പത്തുകുടി ശിവക്ഷേത്രത്തില്‍ നിന്നും വിളക്കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ അച്ഛനേയും മകനേയും മണ്ണാര്‍ക്കാട് എസ്‌ഐ എം സുനിലിന്റെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടി.തമിഴ്‌നാട് അരിയല്ലൂര്‍ പെരിയവളയം സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58) മകന്‍ കണ്ണന്‍ (39) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ…

യൂത്ത് കോണ്‍ഗ്രസ്
എക്‌സലന്‍സിയ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ച്ച എക്‌സലന്‍സിയ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുന്‍ എം.എല്‍.എ കെ.എസ്.ശബരിനാഥന്‍ ഉദ്ഘാടനം ചെയ്തു. നിയോ ജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യ ക്ഷത വഹിച്ചു.ഡോ.തോമസ്സ് ജോര്‍ജ്ജ് കരിയര്‍ ഗൈഡന്‍സ്…

സാമൂഹിക് ജാഗരണ്‍ സംഗമം;
കാല്‍നട ജാഥ നടത്തി

അലനല്ലൂര്‍: കെഎസ്‌കെടിയു,കര്‍ഷക സംഘം,സിഐടിയു എന്നി വ 14ന് നടത്തുന്ന സാമൂഹിക ജാഗരണ്‍ സംഗമത്തിന്റെ പ്രചരണാ ര്‍ത്ഥം എടത്തനാട്ടുകരയില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. വട്ട മണ്ണപ്പുറത്ത് നിന്നും ആരംഭിച്ച ജാഥ കോട്ടപ്പള്ളയില്‍ സമാപിച്ചു. സി പിഎം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത്…

സിവില്‍ സ്റ്റേഷനില്‍ നിര്‍മിച്ച എം.സി.എഫിന്റെ ഉദ്ഘാടനം 12 ന് ജില്ലാ കലക്ടര്‍ നിര്‍വഹിക്കും

പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എം. സി.എഫിന്റെ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ഉദ്ഘാടനം 12 ന് ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോ ടെ…

റോഡിലെ കുഴിയില്‍
വാഴനട്ട് പ്രതിഷേധിച്ചു

തെങ്കര : തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴി യില്‍ വാഴ നട്ട് പ്രതിഷേധിച്ചു.മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡിലെ മണലടിയിലാണ് പ്രതിഷേധം നടന്നത്.സമയബന്ധിതമായി അറ്റ കുറ്റ പണികള്‍ നടത്താത്തത് മൂലം വ്യാപകമായി…

സാമൂഹിക് ജാഗരണ്‍ സംഗമം;
കാല്‍നട ജാഥ നടത്തി

മണ്ണാര്‍ക്കാട്: കെഎസ്‌കെടിയു,കര്‍ഷക സംഘം,സിഐടിയു എന്നിവ 14ന് നടത്തുന്ന സാമൂഹിക ജാഗരണ്‍ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് കാല്‍നട പ്രചരണ ജാഥ നടത്തി. കോടതിപ്പടിയില്‍ സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് ജാഥാ ക്യാപ്റ്റന്‍ കെ.പി ജയരാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ജാഥാ മാനേജര്‍…

ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു

പാലക്കാട്: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൈത്തറി മേഖലയില്‍ സംസ്ഥാനതലത്തില്‍ തെരഞ്ഞെ ടുക്കപ്പെട്ട 75 നെയ്ത്തുകാര്‍ ഉള്‍പ്പെടെ ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു. മണപ്പാടം നാരായണ യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി പി.പി. സുമോദ്…

വൈദ്യുതി ജീവനക്കാര്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരണത്തിനെ തിരായി വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കിയ ജീവനക്കാര്‍ മണ്ണാര്‍ക്കാട് ധര്‍ണ നട ത്തി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി എം കൃഷ്ണകുമാര്‍ അധ്യക്ഷനായി.കെഎ ശിവദാസന്‍,…

റോഡുകളിലെ കുഴികള്‍; യൂത്ത് ലീഗ് റോഡില്‍ വാഴ നട്ടു

കോട്ടോപ്പാടം: സമയബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്താ ത്തത് മൂലം വ്യാപകമായി രൂപപ്പെട്ട റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും സംസ്ഥാന സര്‍ ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കുഴികളില്‍ വാഴ നട്ടു…

error: Content is protected !!