കൊടക്കാട് പ്രദേശത്തെ അപകടങ്ങള്‍; വാര്‍ഡ് മെമ്പര്‍ നിവേദനം നല്‍കി
കോട്ടോപ്പാടം: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഈസ്റ്റ് കൊടക്കാട് ഭാഗത്ത് അപകടങ്ങള്‍ക്ക് തടയിടുന്നതിനായി സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് ആവശ്യം.ഇത് സംബന്ധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍ ദേശീയപാത അസി.എഞ്ചിനീ യര്‍ക്ക് നിവേദനം നല്‍കി. ദേശീയപാതയില്‍ കൊമ്പം,കൊടക്കാടിന് ഇടിയിലായി ഈസ്റ്റ് കൊ…