Day: July 24, 2022

തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസ്: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്വട്ടേഷന്‍ സംഘാംഗ ത്തെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം ചേരാനല്ലൂര്‍ കൂനംപറ മ്പില്‍ രാധാകൃഷ്ണനാണ് (ആശാന്‍ 43) അറസ്റ്റിലായത്.ഇതോടെ കേ സില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.2020ല്‍ അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ട്…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു

അലനല്ലൂര്‍: കര്‍ക്കിടകമാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാ ന്യം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനായി എടത്തനാട്ടുക ര വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ഔഷധക്കഞ്ഞി വിതരണം ചെയ്തു.പത്തിലകളായ മത്തന്‍, കുമ്പളം, വെള്ളരി,തഴുതാമ, തകര, ചേമ്പ്, ചേന, പയറില, കഞ്ഞിതുവ്വ, താള് എന്നിവയുടെ പ്രദര്‍ശന വും പത്തില തോരനും…

പ്ലസ് വണ്‍ പ്രവേശനം: സൗജന്യ ഹെല്‍പ്പ് ഡെസ്‌ക്

കോട്ടോപ്പാടം കൊമ്പം യൂണിറ്റ് എസ് കെ എസ് എസ് എഫ് ട്രന്റ് സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായി സൗജന്യ ഹെല്‍പ്പ് ഡെ സ്‌ക് തുടങ്ങി.പത്താം ക്ലാസ് വിജയികള്‍ക്ക് സഹായ കേന്ദ്രത്തില്‍ നേരിട്ടും വാട്ട്‌സ് ആപ്പ് മുഖേന…

error: Content is protected !!