Day: July 2, 2022

അട്ടപ്പാടിയില്‍ യുവാവിന്റെ കൊലപാതകം; ആറു പേര്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു കൊല പ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ അഗളി പൊലീസ് അറസ്റ്റു ചെ യ്തു.അട്ടപ്പാടി ഭൂതിവഴി സ്വദേശി വിപിന്‍ പ്രസാദ് (24),ഒറ്റപ്പാലം പ ത്തംകുളം നാഫി (24),വരോട് അഷ്‌റഫ് (33),അത്തികുറുശ്ശി സുനില്‍ കുമാര്‍ (24),ഭൂതിവഴി…

തെയ്യോട്ടുചിറ കമ്മു സൂഫി ആണ്ട് നേര്‍ച്ചയ്ക്ക് കൊടിയേറി

അലനല്ലൂര്‍: തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയ്ക്ക് തുടക്ക മായി.മഹല്ല് ഖത്തീബ് ഷുക്കൂര്‍ മദനി അമ്മിനിക്കാടിന്റെ നേതൃ ത്വത്തില്‍ നടന്ന ഖുര്‍ ആന്‍ പാരായണത്തിന് ശേഷം മഹല്ല് ചെയ ര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. കെഎംഐസി പ്രിന്‍സിപ്പല്‍ സിഎച്ച്…

error: Content is protected !!