അലനല്ലൂര്‍: തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയ്ക്ക് തുടക്ക മായി.മഹല്ല് ഖത്തീബ് ഷുക്കൂര്‍ മദനി അമ്മിനിക്കാടിന്റെ നേതൃ ത്വത്തില്‍ നടന്ന ഖുര്‍ ആന്‍ പാരായണത്തിന് ശേഷം മഹല്ല് ചെയ ര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. കെഎംഐസി പ്രിന്‍സിപ്പല്‍ സിഎച്ച് അബ്ദുറഹ്മാന്‍ വഹബി, മുദരി സ് അബ്ദു ഷുക്കൂര്‍ മദനി അമ്മിനിക്കാട്,അബ്ദു റഹീം ദാരിമി, പെരി ന്തല്‍മണ്ണ ബ്ലോക്ക് അധ്യക്ഷന്‍ എ കെ മുസ്തഫ,മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസല്യാര്‍,സെക്രട്ടറി ഹമീദ് മുസല്യാര്‍,ട്രഷറര്‍ ബക്കര്‍ ദാരിമി,മുഹമ്മദാലി മുസല്യാര്‍ എന്നിവര്‍ സംസാരിച്ചു.കല്ലൂര്‍ ഉസ്താദ് സികെ മൊയ്തൂട്ടി മുസല്യാര്‍ അനുസ്മരണം മഹല്ല് ഖാസി ഷുക്കൂര്‍ മദനി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു.മുസ്തഫ അഷ്‌റഫി കക്കുപ്പടി സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!