Day: June 27, 2022

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ചൂട്ട് സമരം നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചതി നെ തിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ഇലക്ട്രിസിറ്റി ഓഫിസിനു മുമ്പില്‍ ചൂട്ട് കത്തിച്ചു കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം…

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയം: ചട്ടങ്ങളിൽ ഭേദഗതി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർമാൻമാർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തരമായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാ ലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും…

സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി ട്രോമാകെയര്‍ പ്രവര്‍ത്തകര്‍

അലനല്ലൂര്‍: ചളി പിടിച്ചും കാടു കയറിയും നിന്നിരുന്ന കുമരംപു ത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയോരത്തെ സിഗ്നല്‍ ബോര്‍ഡുകള്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ വൃത്തിയാക്കി.ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ വരെയുള്ള ബോര്‍ഡുകളാ ണ് ട്രോമാ കെയര്‍ നാട്ടുകല്‍ സ്‌റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വൃ…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ചിറ്റൂര്‍: പാലക്കാട് ജില്ലാ എക്‌സൈസ് വിഭാഗം വിമുക്തി മിഷന്റെ നേതൃത്വത്തില്‍ അഹല്യാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സ ഹകരിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. എലപ്പുള്ളി ഗവ ഹൈസ്‌കൂളില്‍ നടന്ന ജില്ലാതല പരിപാടി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.…

വിദ്യാര്‍ത്ഥികളുടെ സുരക്ഷ;ദേശീയപാതയോരത്ത് കൈവരികളോടു കൂടിയ നടപ്പാത നിര്‍മിക്കണം: കല്ലടി സ്‌കൂള്‍ പിടിഎ

കുമരംപുത്തൂര്‍: കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികളുടെ സുര ക്ഷിതാര്‍ത്ഥം കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസ്‌ മുതല്‍ എംഇ എസ് കല്ലടി കോളേജ് വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ ഇരു വശത്തും കൈ വരികളോടു കൂടിയ നടപ്പാത നിര്‍മിക്കണമെന്ന് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ കമ്മിറ്റി…

error: Content is protected !!