Day: June 26, 2022

പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

അലനല്ലൂര്‍: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എടത്തനാട്ടു കര ചളവ മൈത്രി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വി.ഊര്‍മിള യുടെ മാസ്‌ക് എന്ന കവിതാ സമാഹാരത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു.എഴുത്തുകാരി സീനത്ത് അലി ഉദ്ഘാടനം ചെയ്തു.പി. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രന്‍ മാസ്റ്റര്‍, കെ.ശ്രീധരന്‍, പി.നിഖില്‍,കെ.കൃഷ്ണന്‍,പി.ശ്രീധരന്‍,എ.വിപിന്‍ദാസ്,കെ.സേതുമാധവന്‍,വി.ഊര്‍മ്മിള എന്നിവര്‍…

വായാനാദിനം; കാമ്പയിന്‍ സമാപിച്ചു

മണ്ണാര്‍ക്കാട്: അറിവനുഭവങ്ങളിലേക്കുള്ള അക്ഷര പ്രയാണം എന്ന ശീര്‍ഷകത്തില്‍ കോടതിപ്പടി ഇശാഅത്തുസുന്നഃ ദര്‍സ് ആന്‍ഡ് മോറല്‍ അക്കാദമിയില്‍ നടന്ന വായനാപക്ഷാചരണ കാമ്പയിന്‍ സമാപിച്ചു.’ആര്‍ട്ട് ഓഫ് റീഡിംങ് ആന്‍ഡ് ബിയോന്‍ഡ് ‘ എന്ന വിഷ യത്തില്‍ യുവ എഴുത്തുകാരന്‍ അല്‍ വാരിസ് മുഹമ്മദ് എ…

പരിസ്ഥിതി സംവേദക മേഖല: നിയമനടപടിയും നിയമനിര്‍മാണവും ആവശ്യപ്പെട്ട് വനം മന്ത്രി

മണ്ണാര്‍ക്കാട്: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളു ടെയും അതിര്‍ത്തി മുതല്‍ ഒരു കിലോ മീറ്റര്‍ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തര വില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കിക്കിട്ടുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇതിനാവശ്യ മായ നിയമനിര്‍മ്മാണം…

നിര്യാതനായി

മണ്ണാര്‍ക്കാട്: ഡോ:കെ. എ. കമ്മാപ്പയുടെ ഭാര്യ പിതാവ് എറണാ കുളം കലൂര്‍ ടി.എച്ച്. ബദറുദ്ധീന്‍ നിര്യാതനായി.കേരള പ്ലാസ്റ്റിക് മാനുഫാക്ചര്‍സ് അസോസിയേഷന്‍ സെക്രട്ടറി,സ്മാള്‍ സ്‌കെയില്‍ ഇഡുസ്ട്രിഡ് എറണാകുളം ജില്ലാ പ്രസിഡന്റ്,തോട്ടത്തുംപടി ജമാ അത് പ്രസിഡന്റ്, ബില്‍ഡിങ് ഔനേഴ്സ് അസോസിയേഷന്‍ സെക്ര ട്ടറി, റെസിഡന്റ്സ്…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ; ആശങ്ക പങ്കുവെച്ച് നാട്ടുകാര്‍ ‘സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം നല്‍കും’

കോട്ടോപ്പാടം: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുപ്പ് സം ബന്ധിച്ചും നഷ്ടപരിഹാരം ലഭിക്കുന്നതിനെയും കുറിച്ചുള്ള ആശങ്ക കള്‍ കോട്ടോപ്പാടത്ത് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ച ചെയ്തു.ഓരോ സര്‍വേ നമ്പറിലും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്,സ്ഥാപനങ്ങള്‍,വീട,കെട്ടിടങ്ങള്‍ എന്നിവയെ കുറി ച്ച് ഗൂഗിള്‍ മാപ്പിലൂടെ…

കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോട്ടോപ്പാടം കണ്ടമംഗലം സ്വദേശി ചള്ളപ്പുറത്ത് രാജ ന്റെ മകന്‍ സജിന്‍ (27) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി മുതല്‍ സജിനെ കാണാതായിരുന്നു.ശനിയാഴ്ച രാവിലെ സഹോദരന്‍ ബിജു പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തി യ അന്വേഷണത്തില്‍…

error: Content is protected !!