മണ്ണാര്‍ക്കാട്: ഡോ:കെ. എ. കമ്മാപ്പയുടെ ഭാര്യ പിതാവ് എറണാ കുളം കലൂര്‍ ടി.എച്ച്. ബദറുദ്ധീന്‍ നിര്യാതനായി.കേരള പ്ലാസ്റ്റിക് മാനുഫാക്ചര്‍സ് അസോസിയേഷന്‍ സെക്രട്ടറി,സ്മാള്‍ സ്‌കെയില്‍ ഇഡുസ്ട്രിഡ് എറണാകുളം ജില്ലാ പ്രസിഡന്റ്,തോട്ടത്തുംപടി ജമാ അത് പ്രസിഡന്റ്, ബില്‍ഡിങ് ഔനേഴ്സ് അസോസിയേഷന്‍ സെക്ര ട്ടറി, റെസിഡന്റ്സ് അസോസിയേഷന്‍ ഡിസ്ട്രിക്ട് സെ ക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.