മണ്ണാര്‍ക്കാട്: എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീക രിച്ച മണ്ണാര്‍ക്കാട് നഗരസഭയിലെ വടക്കുമണ്ണം ലിങ്ക് റോഡ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍ മാന്‍ സി. മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍, കെ.ബാലകൃഷ്ണന്‍,ഖദീജ,എം.സി വര്‍ഗീസ്,വി ഡി പ്രേംകുമാര്‍,പി ബാലഗോപാല്‍,കെ വിജയകുമാര്‍,എന്‍. മോഹന്‍ദാസ്,വി സി ശക്തി വേല്‍,കെ വിജയന്‍ ഇ പി സുല്‍ഫീക്കറലി,എം എസ് ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!