Day: June 15, 2022

സിപിഎം പ്രകടനം നടത്തി

അലനല്ലൂര്‍: മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ്സ് അതി ക്രമത്തില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകരയില്‍ സി.പി.എം ലോ ക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി രഞ്ജിത് പ്രതിഷേധ പ്രകടനത്തെ അഭി വാദ്യം ചെയ്ത് സംസാരിച്ചു.ലോക്കല്‍ കമ്മറ്റി അംഗങ്ങളായ വി.ടി…

പി കെ കുഞ്ഞച്ചനെ
അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്ര ട്ടറിയായിരുന്ന പികെ കുഞ്ഞച്ചനെ അനുസ്മരിച്ചു.കെഎസ്‌കെടിയു മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മര ണ യോഗം കെഎസ്‌കെടിയു ജില്ലാ എക്‌സിക്യുട്ടീവ് അംഗവും സി പിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറിയുമായ പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍…

കോണ്‍ഗ്രസ് പ്രകടനം നടത്തി

തെങ്കര: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെങ്കര മണ്ഡലം കോ ണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നട ത്തി.മുഖ്യ മന്ത്രിയുടെ കോലം കത്തിച്ചു.തെങ്കരയില്‍ നിന്നും നൂ റോളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം പു ഞ്ചക്കോട് സമാപിച്ചു.ജില്ലാ കോണ്‍ഗ്രസ്…

ഡിവൈഎഫ്‌ഐ
പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് അതിക്ര മത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി കെ.സി റിയാസു ദ്ദീന്‍…

പ്രസംഗ പരിശീലന കളരി
ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: കെജെടിഎം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യ ത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ പരിശീലന കളരി സം ഘടിപ്പിച്ചു.എഴുത്തുകാരി എസ്.കെ കവിത ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം നേതൃത്വം നല്‍കി.കെ.ജെ തോമസ്,പ്രൊഫ.സാബു ഐപ്പ് എന്നിവര്‍ സംബന്ധിച്ചു. എഴുപ തില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

നിര്യാതനായി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വടക്കുമണ്ണത്ത് മണി വീണയില്‍ ജയരാജ് (53)നിര്യാതനായി.അസുഖ ബാധിനായി ചികിത്സയിലായിരുന്നു.ഭാര്യ: മിനിമോള്‍.മക്കള്‍: ജയപ്രകാശ്, ജയസൂര്യ.

എസ്എസ്എഫ് സാഹിത്യോത്സവ് കൂമഞ്ചേരിക്കുന്നില്‍

കോട്ടോപ്പാടം: എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോ ത്സവ് ജൂലൈ 16,17 തിയതികളില്‍ കൂമഞ്ചേരിക്കുന്നില്‍ നടക്കും. ഏഴ് യൂണിറ്റുകളില്‍ നിന്നായി മത്സരിച്ച് വരുന്ന 200ലധികം പ്രതിഭ കള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.സാഹിത്യോത്സവ് പ്രഖ്യാപനം എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് മുഹ…

error: Content is protected !!