കോട്ടോപ്പാടം: എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോ ത്സവ് ജൂലൈ 16,17 തിയതികളില്‍ കൂമഞ്ചേരിക്കുന്നില്‍ നടക്കും. ഏഴ് യൂണിറ്റുകളില്‍ നിന്നായി മത്സരിച്ച് വരുന്ന 200ലധികം പ്രതിഭ കള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.സാഹിത്യോത്സവ് പ്രഖ്യാപനം എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് മുഹ മ്മദാലി സഖാഫി കച്ചേരിപ്പറമ്പ് നിര്‍വഹിച്ചു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി സി എം ജാഫറലി കോട്ടോപ്പാടം സന്ദേശ പ്രഭാഷണം നട ത്തി.ഷഫീഖ് അല്‍ ഹസനി കൊമ്പം,മുത്തലിബ് റഹ്മാനി, അജ്മല്‍ കോട്ടോപ്പാടം, ഷബീര്‍ കോട്ടോപ്പാടം, അഫ്‌സല്‍ പുറ്റാനിക്കാട് പ്രസംഗിച്ചു. ബാസിത് ഫൈസാനി, ഫായിസ് റശാദി, അല്‍ അമീന്‍ സഖാഫി, ഉസ്മാന്‍ വേങ്ങ, ബഷീര്‍ കോട്ടോപ്പാടം, നവാസ് വേങ്ങ സംബന്ധിച്ചു. അസ്ലം കോട്ടോപ്പാടം സ്വാഗതവും റിയാസ് അദനി നന്ദിയും പറഞ്ഞു.മുന്‍കാല നേതാക്കളുടെ സംഗമവും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!