മണ്ണാര്‍ക്കാട്: കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്ര ട്ടറിയായിരുന്ന പികെ കുഞ്ഞച്ചനെ അനുസ്മരിച്ചു.കെഎസ്‌കെടിയു മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മര ണ യോഗം കെഎസ്‌കെടിയു ജില്ലാ എക്‌സിക്യുട്ടീവ് അംഗവും സി പിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറിയുമായ പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓ ഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്‌കെടിയു മണ്ണാര്‍ക്കാട് ഏരി യാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,വൈസ് പ്രസിഡന്റ് അലവി, ജോയിന്റ് സെക്രട്ടറി വി.അബ്ദുള്‍ സലീം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!