Month: June 2022

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്: ചട്ടങ്ങള്‍ അംഗീകരിച്ചു

തിരുവന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ് സര്‍വ്വീസിന്റെയും സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെയും കരട് വി ശേഷാല്‍ ചട്ടങ്ങള്‍,തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.സംസ്ഥാന ഡയ റക്ടറേറ്റില്‍ ഒരു അഡീഷണല്‍ ഡയറക്ടറുടെ തസ്തിക നഗരകാര്യ വി ഭാഗത്തില്‍ സൃഷ്ടിക്കും. നിലവില്‍…

തെങ്ങില്‍ നിന്നും വീണ് യുവാവ് മരിച്ചു

അഗളി: അട്ടപ്പാടിയില്‍ തെങ്ങുകയറുന്നതിനിടെ യുവാവ് വീണു മരിച്ചു.ഒമ്മല പറയങ്കല്ലില്‍ ഷൗക്കത്തലിയുടെ മകന്‍ ജുനൈസ് (28) ആണ് മരിച്ചത്.കോട്ടത്തറയ്ക്കടുത്ത് വീട്ടില്‍ക്കുണ്ടില്‍ വെച്ചായിരു ന്നു സംഭവം.വാഴക്കുല കച്ചവടത്തിനായി വീട്ടിക്കുണ്ടില്‍ പോയ സമയത്ത് തോട്ടത്തിലെ തെങ്ങില്‍ കയറി കരിക്കിടാന്‍ ശ്രമിക്കു മ്പോഴായിരുന്നു അപകടം.തെങ്ങില്‍ നിന്നും പിടിവിട്ട്…

ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ വിജ്ഞാപനമായി

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ സേ/ ഇംപ്രൂവ്മെന്റ് പരീ ക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതല്‍ 30 വരെ പരീക്ഷ നട ക്കും. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ യിലെ…

കുടുംബശ്രീ ലിങ്കേജ് വായ്പകളുടെ പലിശ ഒഴിവാക്കണം

കോട്ടോപ്പാടം: പഞ്ചായത്ത് തൊഴിലുറപ്പ് കുടുംബശ്രീ (എസ്.ടി.യു) പ്രതിനിധി സമ്മേളനം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ലിങ്കേജ് വായ്പക ളുടെ പലിശ ഒഴിവാക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാരിനോട് ആവ ശ്യപ്പെട്ടു. ഫെഡറേഷന്‍…

വിദ്യാര്‍ത്ഥികള്‍ക്ക് പുത്തനുണര്‍വായി കരിയര്‍ഗൈഡന്‍സ് ശില്‍പ്പശാല

അഗളി: ഉന്നത പഠനവും തൊഴില്‍ സാധ്യതകളേയും കുറിച്ച് ദിശാ ബോധം നല്‍കുന്നതിനായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരി യര്‍ ഗൈഡന്‍സ് ശില്‍പ്പശാല വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വഴികാട്ടിയായി.അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരായ എസ് എസ് എല്‍ സി,പ്ലസ്ടു വിജയികള്‍ക്കായി…

ദിശ 2022; അനുമോദനവും കരിയര്‍ ഗൈഡന്‍സും 26ന്

മണ്ണാര്‍ക്കാട്: ദിശ 2022ന്റെ ഭാഗമായി മണ്ണാര്‍ക്കാട് രാമന്‍ വിദ്യാ ഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറിയും ഇന്‍സൈറ്റ് അക്കാദമി മണ്ണാര്‍ക്കാടും സംയുക്തമായി എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് വിജയികളെയും ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിജയികളേയും അനുമോദിക്കുന്നു.26ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ്…

നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ:ആശങ്ക അകറ്റണം

കോട്ടോപ്പാടം: നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവയുടെ സ്ഥലമേറ്റെടു പ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് കുണ്ട്‌ലക്കാട് കൈത്താങ് ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ കലക്ടര്‍ക്ക് നിവേ ദനം നല്‍കി.മണ്ണാര്‍ക്കാട് താലൂക്കില്‍ കോട്ടോപ്പാടം പഞ്ചായത്തി ലെഅമ്പാഴക്കോട്,പുറ്റാനിക്കാട്,കുണ്ട്‌ലക്കാട്,കൊടുവാളിപ്പുറം,കച്ചേരിപ്പറമ്പ്,തിരുവിഴാംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിലവിലെ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച സര്‍വേ നമ്പറില്‍…

മഹിളാ മോര്‍ച്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ആരോപണ വിധേയനാ യ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.ബിജെപി സംസ്ഥാന ജനറ ല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി സത്യഭാമ അധ്യക്ഷയായി.ബിജെപി ജില്ല പ്രസി…

നികുതി പിരിവില്‍ നേട്ടം;തച്ചമ്പാറ പഞ്ചായത്തിന് ആദരം

തച്ചമ്പാറ: തനതു വരുമാന വര്‍ധനവില്‍ പ്രതീക്ഷിത ലക്ഷ്യം കൈ വരിച്ച തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് ആദരം.പലക്കാട് മങ്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വേലായുധന്‍, ഡെ പ്യുട്ടി ഡയറക്ടര്‍ ഗോപിനാഥ്…

ദത്തുഗ്രാമത്തിലെ വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോ ളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തി ല്‍ എന്‍എസ്എസ് ദത്ത് ഗ്രാമത്തിലെ പത്തോളം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. തെ ങ്കര…

error: Content is protected !!