കോട്ടോപ്പാടം: പഞ്ചായത്ത് തൊഴിലുറപ്പ് കുടുംബശ്രീ (എസ്.ടി.യു) പ്രതിനിധി സമ്മേളനം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ലിങ്കേജ് വായ്പക ളുടെ പലിശ ഒഴിവാക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാരിനോട് ആവ ശ്യപ്പെട്ടു. ഫെഡറേഷന് ജില്ലാ ട്രഷറര്‍ അക്കര ജസീന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പാറക്കോട്ട് റഫീഖ മുഖ്യപ്രഭാഷ ണം നടത്തി. ആക്റ്റിംഗ് സെക്രട്ടറി പാറയില്‍ മുഹമ്മദാലി, ജില്ലാ ഭാരവാഹികളായ റഫീന മുത്തനില്‍, റജീന കോഴിശ്ശേരി, പഞ്ചായ ത്തംഗം സുബൈര്‍ സി.കെ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഓമന.കെ (പ്രസി), സുനീഷ.പി, റഹ്മത്തുന്നീസ.എന്‍, പാലോളി ഫാ ത്തിമ, അഖിത.എന്‍ (വൈ. പ്രസി), ഫാത്തിമ.ടി (ജന.സക്ര), ഹംസീ ന.ഇ, നുസൈബ.പി, സമീറ.എ, രാജി.സി (സെക്ര), സുഹ്റ.സി (ട്രഷ).