പാലക്കാട്: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ആരോപണ വിധേയനാ യ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.ബിജെപി സംസ്ഥാന ജനറ ല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി സത്യഭാമ അധ്യക്ഷയായി.ബിജെപി ജില്ല പ്രസി ഡന്റ് കെ.എം.ഹരിദാസ് ,മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്ര ട്ടറി സിനിമനോജ്,ജില്ല ജനറല്‍ സെക്രട്ടറിമാരായ അശ്വതി മണി കണ്ഠന്‍, സ്മിത ചെര്‍പ്പുളശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ല നേതാക്കളായ സുമതി സുരേഷ്, കെഎം ബിന്ദു,സുമലത മുരളി, മഹിളാമോര്‍ച്ചാ നേതാക്കളായ എം.കോമളം,പി.പി.നീമ,പ്രീത കുമാ രി, ജയശ്രീ,ലതിക,സുചിത്ര ചിറ്റൂര്‍,പത്മജ ആലത്തൂര്‍,സുനിത സോ ണി,കെ.പി.ജയന്തി,രജിത.എന്‍.ആര്‍,കല കണ്ണന്‍,അനിത ഒറ്റപ്പാലം, അശ്വതി ഷൊര്‍ണ്ണൂര്‍,അശ്വതി മലമ്പുഴ, അമ്പിളി ഷിജു,ലത ഒറ്റപ്പാ ലം,ദിവ്യ സന്തോഷ്,സുധ മണ്ണാര്‍ക്കാട്,മാധവി തുടങ്ങിയവര്‍ അറസ്റ്റ് വരിച്ചു.