അലനല്ലൂര്‍: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി അ ലനല്ലൂര്‍ ഡീല്‍ അക്കാദമി നാട്ടുകല്‍ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സെല്‍ഫ് ഡിഫന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നാ ട്ടുകല്‍ എസ്.ഐ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ വിഷ്ണു അലനല്ലൂര്‍ അധ്യക്ഷനായി.എസ്പിസി കേഡറ്റുകളായ കെ. അ മിത,ഐശ്വര്യ,മിന്‍ഹ,ശ്രീജില എന്നിവര്‍ ക്ലാസ്സെടുത്തു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ബി.സജീഷ്,ഗിരീഷ് കുമാര്‍, ഹോംഗാ ര്‍ഡ് വേണുഗോപാല്‍,സീനിയര്‍ അധ്യാപകന്‍ രാധാകൃഷ്ണന്‍ എന്നി വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!