തെങ്കര: കുറഞ്ഞ ഫീസ് നിരക്കില്‍ മികച്ച വിദ്യാഭ്യാസം മുഖമുദ്രയാ ക്കിയ തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേ ശനം അന്തിമഘട്ടത്തില്‍.അടുത്ത ആഴ്ചയോടെ അഡ്മിഷന്‍ അവസാ നിക്കും.കോവിഡ് കാലത്തിന് ശേഷം വിദ്യാലയങ്ങളുടെ പ്രവര്‍ ത്തനം സാധാരണ നിലയിലേക്കെത്തുന്ന ഈ അധ്യയന വര്‍ഷത്തി ല്‍ കോവിഡ് കാലത്തെ ഫീസ് നിരക്ക് തന്നെയാണ് രാജാസ് പിന്തു ടരുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീദേവ് നെടുങ്ങാടി, പ്രിന്‍സി പ്പല്‍ ജി.ആര്‍ വിനോദിനി എന്നിവര്‍ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് വേറിട്ട ആശയങ്ങളുമായാണ് പുതിയ അധ്യയ ന വര്‍ഷത്തിലേക്ക് രാജാസ് ചുവടെടുത്ത് വെക്കുന്നത്. അത്യാധുനി കമായ ലീഡ് പഠന രീതി പിന്തുടരുന്ന മണ്ണാര്‍ക്കാട്ടെ ഏക ലീഡ് സ് കൂളായ രാജാസില്‍ റോബോട്ടിക്ക് പഠനങ്ങള്‍ക്കായി അടല്‍ ടിങ്കറിം ഗ് ലാബ് സജ്ജമായിട്ടുണ്ട്.കളിയിലൂടെ കണക്ക് പഠിപ്പിക്കുന്ന പ്രൊ ഡിജി മാത് സും ഉണ്ട്.ആര്‍മി,നേവി,എയര്‍ഫോഴ്സ് പരീക്ഷകള്‍ക്കായി പ്രത്യേക കോച്ചിംഗ് സൗകര്യം,സയന്‍സ്,കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ക്കാ യി പ്രത്യേകം സജ്ജീകരിച്ച ലാബുകള്‍,വ്യക്തിത്വ വികസന പദ്ധതി ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് എന്നിവയെല്ലാം രാജാസിനേ മണ്ണാര്‍ക്കാട്ടി വിദ്യാഭ്യാസ ലോകത്ത് വേറിട്ടു നിര്‍ത്തുന്നു.
വിദ്യാര്‍ത്ഥികളുടെ പഠനത്തിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്കും മുന്തിയ പരിഗണനയാണ് രാജാസ് നല്‍കുന്നത്.കുതിര സവാരി പരീശീലനം,കീ ബോര്‍ഡ്, ഗിത്താര്‍, മ്യൂസിക്,വയലിന്‍, ഡാന്‍സ്, ക രാട്ടെ,യോഗ,സൂംബ,ബാസ്‌ക്കറ്റ് ബോള്‍,റോളര്‍ സ്‌കേറ്റിംഗ് എന്നിവ യ്ക്കായി പ്രത്യേക ക്ലാസ്സുകളുണ്ട്.മണ്ണാര്‍ക്കാട്ടെ എല്ലാ പോയിന്റു കളിലേക്കും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എഡ്യുക്കേഷന്‍ വേള്‍ഡ് സര്‍വേയില്‍ ടോപ് 50 ബഡ്ജറ്റ് പ്രൈവറ്റ് സ്‌കൂള്‍ അവാര്‍ഡിന്റെ നിറവോടെയാണ് ഈ അധ്യയന വര്‍ഷത്തെ രാജാസ് വരവേല്‍ക്കുന്നത്.അഡ്മിഷന് ബന്ധപ്പെടുക: 9746819496,9746819491