കാഞ്ഞിരപ്പുഴ: ഡാമില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര് ത്തിപ്പിക്കുന്നതിനായി എമര്‍ജന്‍സി സൈറണ്‍ സ്ഥാപിച്ചു. ഏകദേ ശം എട്ടുകിലോ മീറ്റര്‍ ദൂരപരിധിയില്‍ ശബ്ദം കേള്‍ക്കുന്ന വിധത്തി ലുള്ളതാണ് സൈറണ്‍.ഇതിന്റെ ട്രയല്‍ റണ്‍ മെയ് 24ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടത്തുമെന്ന് കാഞ്ഞിരപ്പുഴ എക്സി.എഞ്ചിനീയര്‍ അറി യിച്ചു.