പാലക്കാട്: കുടുംബശ്രീ അട്ടപ്പാടി ആദിവാസി വികസന പദ്ധതി യുടെ ഭാഗമായി നടത്തുന്ന പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്ബോള്‍ ലീഗിന്റെ ലോഗോ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോ വിന്ദന് മാസ്റ്റര്‍ അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി മരുതി മുരു കന് നല്കി നിര്‍വ്വഹിച്ചു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീവിദ്യ ഐ.എ.എസ്,പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഐ.എ.എസ്,കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ട് അസി സ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.എസ്.മനോജ്, കുടുംബശ്രീ ജില്ലാമി ഷന് കോര്‍ഡിനേറ്റര്‍ പി സെയ്തലവി എന്നിവര്‍ പങ്കെടുത്തു.