Month: May 2022

ആ അമ്മയ്ക്ക് ഉനൈസ് ദൈവമകന്‍!!!

കോട്ടോപ്പാടം: വീട്ടുകാരോട് പോലും കള്ളം പറഞ്ഞ് ഉനൈസ് തിരു വനന്തപുരത്തേക്ക് പോകുന്നതിന്റെ കള്ളി വെളിച്ചത്തായത് കഴി ഞ്ഞ ദിവസമാണ്.ആ യാത്രകളുടെ പിന്നിലെ ലക്ഷ്യമറിഞ്ഞപ്പോള്‍ ഉനൈസിനെ നാട് നന്‍മയെന്ന് വിളിച്ചു.പറയുമ്പോള്‍ മധുരവും കേ ള്‍ക്കുമ്പോള്‍ സങ്കടവും നിറയുന്നതാണ് ഉനൈസ് തീര്‍ത്ത മഹാസ്‌ നേഹത്തിന്റെ…

തെളിനീരൊഴുകും നവകേരളം; പദ്ധതി മണ്ണാര്‍ക്കാട് തുടങ്ങി

മണ്ണാര്‍ക്കാട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജല ശുചി ത്വ യജ്ഞത്തിന് മണ്ണാര്‍ക്കാട് തുടക്കമായി.നഗരസഭയിലെ മുഴുവന്‍ ജലസ്രോതസ്സുകളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.മലിനമായവ വൃത്തിയാക്കുകയും ബാക്കി യുള്ളവ മാലിനമാകാതെ സംരക്ഷിക്കുകയും ചെയ്യും.കുന്തിപ്പു ഴ യും നെല്ലിപ്പുഴയും കുളങ്ങളും പദ്ധതിയുടെ ഭാഗമായി സംരക്ഷി ക്കും.ഉദ്ഘാടനത്തനോടനുബന്ധിച്ച്…

സംസ്ഥാനത്ത് റണ്ണിങ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കും : മന്ത്രി മുഹമ്മദ് റിയാസ്

റോഡുകള്‍ തകര്‍ന്നുകിടക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് റണ്ണിങ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ പുന്നപ്പാടം (മമ്പാട്) ക്രോസ്വേ പാലം നിര്‍മ്മാണോദ്ഘാടനം , നവീകരിക്കപ്പെട്ട കുഴല്‍മന്ദം ബസാര്‍ റോഡ്, ആലത്തൂര്‍…

വിസ്ഡം ശാഖാ മുജാഹിദ് സംഗമങ്ങള്‍ സമാപിച്ചു

അലനല്ലൂര്‍ : ധാര്‍മിക ജീവിതം, സുരക്ഷിത സമൂഹം എന്ന പ്രമേയ ത്തില്‍ മെയ് 20,21 തീയതികളില്‍ നടക്കുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ ശാഖാ മുജാഹിദ് സംഗമങ്ങള്‍ കഴിഞ്ഞ ദിവസം സമാപി ച്ചു.സമ്മേളനങ്ങളുടെ മണ്ഡലം…

പാചകവാതക വിലവര്‍ധന:
വിറക് വിതരണം ചെയ്ത്
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കുമരംപുത്തൂര്‍: പാചക വാതക വിലവര്‍ധനവിനെതിരെ വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്.ഗ്യാസ് സിലിണ്ടര്‍ വിലവര്‍ധന കഞ്ഞികുടി മുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി വിറക് വിതരണം ചെയ്തും സമരം നടത്തി.സിലിണ്ടറില്‍ ചെരുപ്പുമാലയണിയിച്ചും പ്രതിഷേധിച്ചു. കല്ല്യാണക്കാപ്പ് സെന്ററില്‍ നടന്ന സമരം ജില്ലാ…

ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കും – മന്ത്രി മുഹമ്മദ് റിയാസ്

വടക്കഞ്ചേരി: സംസ്ഥാനത്ത് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ദേശീയപാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമ രാമത്ത്, വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ റഞ്ഞു. പുനര്‍നിര്‍മ്മിക്കപ്പെട്ട മംഗലം പാലം, മംഗലം ഓള്‍ഡ് എന്‍. എച്ച്. റോഡ്, വടക്കഞ്ചേരി ബസാര്‍ റോഡ്…

പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കണം

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കണ്ടറിയില്‍ കോടതി വിധി നടപ്പിലാക്കി അനധ്യാപിക തസ്തിക അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.അനധ്യാപക-വിദ്യാര്‍ത്ഥി അനു പാ തം കാലോചിതമായി പരിഷ്‌കരിക്കുക,പങ്കാളിത്ത പെന്‍ഷന്‍ നിര്‍ ത്തലാക്കുക,ക്ലാര്‍ക്കുമാരുടെ ഗ്രേഡ്…

കെ.എസ്.ഇ.ബി മഴക്കാലപൂര്‍വ
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്: കെ. എസ്. ഇ. ബി യുടെ നേതൃത്വത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ചു. വൈദ്യുത ലൈനിന് ഭീഷണിയായ മരച്ചില്ലകള്‍ മുറി ച്ചു മാറ്റുക,കേടായ വൈദ്യുത കമ്പികള്‍,പോസ്റ്റുകള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ നടത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.…

ബാല വിഭവ കേന്ദ്രം വേനല്‍ പറവകള്‍ തുടങ്ങി

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാല വിഭവ കേന്ദ്രം അട്ടപ്പാടി പുതൂര്‍ ബാല ഗോത്ര പഞ്ചായത്ത് വേ നല്‍ ക്യാമ്പ് ‘വേനല്‍ പറവകള്‍’ കക്കുപടി അംബേദ്കര്‍ ട്രെയിനിങ് സെന്ററില്‍ തിങ്കളാഴ്ച തുടക്കമായി.കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ക്യാമ്പ്…

രാജാസ് സ്‌കൂളില്‍
അടല്‍ ടിങ്കറിംഗ് ലാബ് തുറന്നു

തെങ്കര: കാലാനുസൃതമായ അധ്യയനം സാധ്യമാക്കാന്‍ നൂതന സ ങ്കേതങ്ങളൊരുക്കി തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡി യം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍.റോബോട്ടിക്ക് വിദ്യാഭ്യാസ ത്തിനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഒരുക്കിയ അടല്‍ ടിങ്കറിംഗ് ലാബ് സ്‌കൂളില്‍ സജ്ജമായി.കളിയിലൂടെ കണക്ക് പഠി പ്പിക്കുന്ന പ്രൊഡിജി…

error: Content is protected !!