മണ്ണാര്‍ക്കാട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജല ശുചി ത്വ യജ്ഞത്തിന് മണ്ണാര്‍ക്കാട് തുടക്കമായി.നഗരസഭയിലെ മുഴുവന്‍ ജലസ്രോതസ്സുകളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.മലിനമായവ വൃത്തിയാക്കുകയും ബാക്കി യുള്ളവ മാലിനമാകാതെ സംരക്ഷിക്കുകയും ചെയ്യും.കുന്തിപ്പു ഴ യും നെല്ലിപ്പുഴയും കുളങ്ങളും പദ്ധതിയുടെ ഭാഗമായി സംരക്ഷി ക്കും.ഉദ്ഘാടനത്തനോടനുബന്ധിച്ച് പുഴയിലുടെ ജലനട ത്തവും സംഘടിപ്പിച്ചു.നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീദ അധ്യക്ഷയാ യി.സെക്രട്ടറി എന്‍.വിനയന്‍,കൗണ്‍സിലര്‍മാരായ ഇ.ഹസീന, കെ. മന്‍സൂര്‍,ഇ.കെ.യൂസഫ്ഹാജി,കെ.രാധാകൃഷ്ണന്‍,പി.ഹയറുന്നീസ,പി.റംല,പി.റജീന തുടങ്ങിയവര്‍ സംസാരിച്ചു.