മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്നാരോപിച്ച് ദളിത് കോണ്‍ഗ്രസ് ബ്ലോ ക്ക് കമ്മിറ്റി മണ്ണാര്‍ക്കാട് ആല്‍ത്തറയില്‍ ഏകദിന ഉപവാസ സമരം നടത്തി. സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്ത ലിയും സമാപന യോഗം ഡിസിസി സെക്രട്ടറി പിആര്‍ സുരേഷും ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി അഹമ്മദ് അഷ്‌റഫ്, പ്രസീ ദ,ബാലു,അരുണ്‍കുമാര്‍,നൗഫല്‍ തങ്ങള്‍,നൗഷാദ് ചേലംഞ്ചേരി, ബാബു മാസ്റ്റര്‍,പ്രേമകുമാര്‍,ഗുരുവായൂരപ്പന്‍,രാജന്‍ ആമ്പാടത്ത്, മണികണ്ഠന്‍,ചന്ദ്രന്‍,മണി,വേലു,ഷിഹാബ് എന്നിവര്‍ സംസാരിച്ചു.