മണ്ണാര്‍ക്കാട്: ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും പൊതുമുത ല്‍ വിറ്റഴിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റിനെതിരെ സംയുക്ത ട്രേ ഡ് യൂണിയന്‍ മണ്ണാര്‍ക്കാട് പ്രതിഷേധ സായാഹ്നം നടത്തി. സിഐ ടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ സെക്രട്ടറി പി ആര്‍ സുരേഷ് അധ്യക്ഷനായി. എന്‍ എല്‍സി സംസ്ഥാന സെക്രട്ടറി നാസര്‍ അത്താപ്പ,യുടിയുസി ജില്ലാ സെക്രട്ടറി അയ്യപ്പന്‍,എച്ച്എംഎസ് ജില്ലാ സെക്രട്ടറി ബാലന്‍ പൊറ്റ ശ്ശേരി,എന്‍എല്‍സി ജില്ലാ പ്രസിഡന്റ് ഹൈദരലി,സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍,എസ്ടിയു ജില്ലാ ട്രഷറര്‍ കെ ടി ഹംസപ്പ,ജില്ലാ സെക്രട്ടറി നാസര്‍ പാതാക്കര,സിഐടിയു നേതാവ് ഷഹന കല്ലടി എന്നിവര്‍ സംസാരിച്ചു.എഐടിയുസി നേതാവ് ചിന്നക്കുട്ടന്‍ സ്വാഗതവും സിഐടിയു നേതാവ് കെ പി ജയരാജ് നന്ദിയും പറഞ്ഞു.