അലനല്ലൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയു ന്ന യുവാവ് ശാസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടു ന്നു.കര്‍ക്കിടാംകുന്ന് നല്ലൂര്‍പുള്ളിയിലെ കോട്ടോപ്പാടന്‍ ഹംസയുടെ മകന്‍ ഷഫീഖാണ് (31) കനിവു കാത്ത് കഴിയുന്നത്. ക്രിയാറ്റിന്‍ ലെ വല്‍ 16 ല്‍ എത്തി നില്‍ക്കുന്ന ഷഫീക്കിന്റെ ശാസ്ത്രക്രിയ അടിയ ന്തര പ്രാധാന്യമുള്ളതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 25 ല ക്ഷം രൂപയാണ് ശാസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി പ്രതീ ക്ഷിക്കുന്നത്. ആലുങ്ങലില്‍ ഓട്ടോ ഓടിച്ച് കഴിഞ്ഞിരുന്ന ഷഫീക്കി ന്റെ നിര്‍ധന കുടുംബത്തിന് ഇത്രയും തുക കണ്ടെത്തുന്നത് സാധ്യ മല്ല. ഈ സഹചര്യത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വാര്‍ഡ് അം ഗം പെരുമ്പയില്‍ ഷൗക്കത്തലി ചെയര്‍മാനും പുളിക്കല്‍ ഹംസ മാസ്റ്റര്‍ കണ്‍വീനറും പട്ടത്ത് രാധാകൃഷ്ണന്‍ ട്രഷററുമായ ഷഫീഖ് ചി കിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് അലനല്ലൂര്‍ ബ്രാഞ്ചില്‍ ‘ഷഫീഖ് ചികിത്സാ സഹാ യ സമിതി’ എന്ന പേരില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 11470200005058. IFSC Number: FDRL0001147. ഗൂഗിള്‍ പേ: 6235905487. വിവരങ്ങള്‍ക്ക്: 9744257996, 9447918707.