കാരാകുറുശ്ശി : ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് 56-ാം ബൂത്ത് സമ്മേളനം ദേശിയ നിര്‍വ്വാഹക സമിതി അംഗം എന്‍.ശിവരാജന് ഉദ്ഘാടനം ചെയ്തു.പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദ യാല്‍ ആലപ്പുഴയില്‍ കൊല്ലപ്പെട്ട രണ്‍ജിത്ത് ശ്രീനിവസന് ശ്രദ്ധാ ജ്ഞലിയും നടത്തി.ബൂത്ത് പ്രസിഡണ്ട് രജ്ഞിത്ത് അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത്,ജനറല്‍ സെക്രട്ടറി പി.ജയരാജ് ,അനുപ് ടി ,സൗമിനി ദിലിപ് ,മനോജ് ,പ്രദീപ് കളരി ,രാധാകൃഷ്ണന് ,ബ്രിജേഷ് എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തില്‍ സമര്‍പ്പണ നി ധിശേഖരണവും നടത്തി.