പാലക്കാട്: ജനജീവിതം കൂടുതൽ ദുസ്സഹമാക്കിത്തീർക്കുകയും പൊതുമുതൽ വിറ്റഴിക്കുകയും ചെയ്യുന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ 16ന് പ്രതിഷേധ സായാഹ്നം സംഘ ടിപ്പിക്കും. ഡിവിഷൻ കേന്ദ്രങ്ങളിൽ വൈകുന്നേ രം 5 മണിക്ക് നട ക്കുന്ന പരിപാടി വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാ സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയി പ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.
—