സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട്: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ് പെന്‍ഡ് ചെയ്താതായി ജില്ലാ കലക്ടര്‍ അറിയിച്ചു.പാല ക്കാട് റവന്യു റിക്കവറി തഹസില്‍ദാരുടെ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എന്‍.മുരുകേശന്‍,റീസര്‍വേ സൂപ്രണ്ട് ഓഫീസിലെ ക്ലാര്‍ ക്ക് വി പ്ര…