പാലക്കാട്: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ് പെന്‍ഡ് ചെയ്താതായി ജില്ലാ കലക്ടര്‍ അറിയിച്ചു.പാല ക്കാട് റവന്യു റിക്കവറി തഹസില്‍ദാരുടെ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എന്‍.മുരുകേശന്‍,റീസര്‍വേ സൂപ്രണ്ട് ഓഫീസിലെ ക്ലാര്‍ ക്ക് വി പ്ര സൂണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.അനധികൃതമായി ജോലി ക്ക് ഹാജരാകാത്തതിനാലും ജോലിയില്‍ വീഴ്ച വരുത്തിയ തിനാലു മാണ് പ്രസൂണിനെ സസ്‌പെന്‍ഡ് ചെയ്തത്.നിരവധി നടപടി കള്‍ക്ക് ശേഷവും ഒരേ തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് മുരുകേ ശനെതിരെ നടപടിയുണ്ടായത്.സര്‍ക്കാര്‍ ജീവനക്കാരുടെ സേ വന വേതന വ്യവസ്ഥകളുടേയും പെരുമാറ്റ ചട്ടങ്ങളുടേയും ലംഘ നവു മാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമെന്നും ജില്ലാ കലക്ടര്‍ അറി യിച്ചു