Day: January 27, 2022

അട്ടപ്പാടി മധുകേസ്:
പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ
നിയമിക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ സ്‌പെ ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാന്‍ നി യമ വകുപ്പ് സെക്രട്ടറിക്കു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ ഗ കമ്മിഷന്‍ നിര്‍ദേശം നല്‍കി.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍…

സ്വപ്‌നക്കൂടിന് കൈത്താങ്ങേകി
സിപിഎയുപി സ്‌കൂള്‍

കോട്ടോപ്പാടം: അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വരൂപിച്ച പുതിയതും ഉപയോഗ യോഗ്യമായ പഴയ വസ്ത്രങ്ങളും തിരുവനന്തപുരം തിരുമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരാ ലംബര്‍ക്കുള്ള അഭയകേന്ദ്രമായ സ്വപ്‌നക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ മാതൃകയായി. സ്‌കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു…

എന്‍ ഹംസ സ്മാരക പുരസ്‌കാരം കെ പി എസ് പയ്യനെടത്തിനു സമ്മാനിച്ചു

കുരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യ വുമായിരുന്ന എന്‍.ഹംസയുടെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെ ങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ പുരസ്‌ കാരം സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ പി…

എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക

മണ്ണാര്‍ക്കാട്:’രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖല മനുഷ്യജാലിക നജാത്ത് ക്യാമ്പസ്സില്‍ നടന്നു. നജാത്ത് ക്യാമ്പസ് പ്രി ന്‍സിപ്പല്‍ കൊളത്തൂര്‍ ഉസ്താദ് പതാക ഉയര്‍ത്തി.അബ്ദുല്‍ കാദര്‍ ഫൈസി ഉദ്ഘടനം ചെയ്തു.മേഖല…

ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ ഇ-ഓഫീസ് നിലവിൽവന്നു

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  മുഴുവൻ ഓഫിസുകളിലെയും ഫയൽ നീക്കം ഓൺലൈനാക്കി ഇ- ഓഫിസ് സംവിധാനം നിലവിൽ വന്നു.2021 ലെ ബഡ്ജറ്റ് പ്രസംഗത്തി ൽ സംസ്ഥാന ധനകാര്യ മന്ത്രി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.…

ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം: മന്ത്രി വീണാ ജോർജ്

ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും സർ ക്കാർ തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തിൽ രോഗം ഗുരുതരമാ കാ നുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്ര തിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്.…

error: Content is protected !!