പാലക്കാട്: എന്‍സിപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് സി പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ഇബ്രാഹിം ബാദുഷ പിസി ചുമതലയേറ്റു.യോഗം എന്‍സിപി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു.നസീര്‍ പടിഞ്ഞാറേതില്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി മാരായ നജീബ് മണ്ണൂര്‍, കബീര്‍, എന്‍എസ് സി ജില്ലാ വൈ സ് പ്രസിഡന്റ് ഷരീഫ് കെപി,ജോയല്‍ ഷമീം,അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
