അലനല്ലൂര്‍:മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ ത്ഥി നസീമ ഷറഫുദ്ദീന്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ പര്യടനം നട ത്തി.അലനല്ലൂര്‍,എടത്തനാട്ടുകര,ചുണ്ടോട്ടുകുന്ന് തുടങ്ങിയ വിവിധ സ്ഥങ്ങളിലെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.ബിജെപി നിയോ ജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി മാരായ ടി.വി.സജി,എ.ബാലഗോപാലന്‍, സെക്രട്ടറിമാരായ ബിജു നെല്ലംമ്പാനി, സൗമിനി, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി സി. ഹരിദാസ്, ബിജെപി അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു, ജയചന്ദ്രന്‍, ഭാസ്‌കരന്‍, എഐഎഡിഎംകെ ജില്ലാ പ്രസി ഡന്റ് പി.മണികണ്ഠന്‍,ബിഡിജെഎസ് മണ്ഡലം സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!