അഗളി:ആവേശജ്വലമായ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി എല്‍ഡി എഫ് സ്ഥാനാര്‍ഥി കെ പി സുരേഷ് രാജിന്റെ രണ്ട് ദിവസത്തെ പര്യ ടനത്തിന് അട്ടപ്പാടിയില്‍ ബുധനാഴ്ച തുടക്കമായി.രാവിലെ ഏഴരക്ക് മുക്കാലിയില്‍ നിന്നും ആരംഭിച്ച പര്യടന പരിപാടി ചിണ്ടക്കി, കക്കു പ്പടി, കള്ളമല, ഒമ്മല, ഓടപ്പെട്ടി, ജെല്ലിപ്പാറ, കാരറ, ഗുഢയൂര്‍, പല്ലി യറ,നെല്ലിപ്പതി,ചിറ്റൂര്‍, കുറവന്‍പാടി, ചുണ്ടകുളം,പെട്ടിക്കല്‍, കോഴി ക്കൂടം, ഷോളയൂര്‍, മൂലഗംഗല്‍, വരഗംപാടി, വെളളകുളം, വെച്ചപ്പ തി, കടമ്പാറ, കുലുക്കൂര്‍, ആനക്കട്ടി, വട്ടലക്കി, മട്ടത്ത്ക്കാട്, തേക്ക്മു ക്കിയുര്‍, കോട്ടത്തറ, കള്ളക്കര, കാരയൂര്‍, വണ്ണാന്തറ, ചന്തക്കട, ഭൂതി വഴി, അഗളി എന്നിവടങ്ങളിലെ സ്വീകരണം ഏറ്റ് വാങ്ങി ഗൂളിക്കട വില്‍ സമാപിച്ചു.
അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായസിപിഐഎം ഏരിയ സെക്രട്ടറി സിപി ബാബു,ജോസ്‌ബേബി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി സിദ്ധാര്‍ഥന്‍, സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം പിസി നീതു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സനോജ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ വികെ ജെയിംസ്, പി ശിവശങ്കരന്‍, വിഎസ് ജോസ്, അനീഷ് വേണുഗോപാ ല്‍, മുഹമ്മദ് ജാക്കീര്‍, എം ടി സണ്ണി, പി രാമമൂര്‍ത്തി, ആര്‍ രാജേഷ്, ഡി രവി, കെ ആര്‍ രവിന്ദ്രദാസ്, കെ സുനില്‍കുമാര്‍, പി ജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.