പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളു ടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലി നുമായി പ്രവ ര്ത്തിക്കുന്ന മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോ ണിറ്ററിംഗ് ക മ്മിറ്റി (എം.സി.എം.സി) സെല്‍ തരൂര്‍, നെന്മാറ, ആല ത്തൂര്‍ മണ്ഡ ലങ്ങളുടെ ചെലവ് നിരീക്ഷകന് എ. ശക്തി സന്ദര്‍ശിച്ചു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ കണ്ടെത്തു ന്ന പെയ്ഡ് ന്യൂസുകളുടെ പരിശോധന സംബന്ധിച്ച് നിരീക്ഷകന് ചോ ദിച്ചറി ഞ്ഞു. മണ്ഡലാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വിലയിരു ത്തുകയും ദൈനംദിന റിപ്പോര്‍ട്ടുകളും നിരീക്ഷകന് പരിശോധിച്ചു. ഫിനാന് സ് ഓഫീസര്‍ വി.ആര്. സതീശന് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസിലാണ് എം.സി. എം.സി. സെല്‍ പ്രവ ര്ത്തിക്കു ന്നത്.