Month: March 2021

തെങ്കരയുടെ ഹൃദയം തൊട്ട്
ഷംസുദ്ദീന്റെ പര്യടനം

തെങ്കര:മലയോര ഗ്രാമമായ തെങ്കരയുടെ നാട്ടുവഴികളില്‍ വോട്ടഭ്യ ര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍. മീനവെയിലി ന്റെ കാഠിന്യം വകവെയ്ക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ ക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടമെത്തിയത്. കൊടി കളേന്തിയ കുട്ടിക്കൂട്ടം ആവേശപൂര്‍വ്വം ഷംസുദ്ദീനെ വരവേറ്റു. മാസപ്പറമ്പില്‍ നിന്നാണ് തെങ്കര പഞ്ചായത്തിലെ…

നിര്യാതനായി

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കത്തെ പരേതനായ കരിമ്പു വീട്ടി ല്‍ അച്ചുതന്‍ നായരുടെ മകന്‍ കെ.എ രാജേഷ് (47) നിര്യാതനായി .തച്ചംമ്പാറ ദേശബന്ധു സ്‌കൂള്‍ അദ്ധ്യാപനാണ് .ഭാര്യ: അനിത (ദു ബായ് ) അമ്മ: കല്യാണിക്കുട്ടി .മക്കള്‍ :അപര്‍ണ്ണ ,ആര്യ (…

ചാരായം കൈവശം വച്ചതിന് വയോധിക അറസ്റ്റില്‍

കോട്ടോപ്പാടം:പത്ത് ലിറ്റര്‍ ചാരായം കൈവശം വച്ച കുറ്റത്തിന് വയോധികയെ എക്‌സൈസ് അറസ്റ്റ് ചെയ്തു.കോട്ടോപ്പാടം പാറപ്പുറം ചീനിക്കോട് വീട്ടില്‍ ലക്ഷ്മി (68) ആണ് അറസ്റ്റിലായത്.മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ബാലഗോപനും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.പ്രിവന്റീവ് ഓഫീസര്‍മാരായ കെ…

പോളിംഗ് സ്‌റ്റേഷനിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഹരിതകര്‍മ്മ സേനയിറങ്ങും

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേ ന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാ ലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍ മ്മ സേനയെ ഏര്‍പ്പാടാക്കുകയും…

ജില്ലയില്‍ 27863 ആബ്‌സന്റീ വോട്ടര്‍മാര്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തി ല്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്‍മാര്‍ 27863. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്ന ശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വോട്ടിംഗ് ദിവ സം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ നേരിട്ട് പോയി വോട്ട്…

മിസ്റ്റര്‍ കേരള ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്:
എം രാഹുല്‍ രാജിന് വെള്ളിമെഡല്‍ നേട്ടം

മണ്ണാര്‍ക്കാട്:കേരള ഫിസിക്ക് അലയന്‍സ് സംഘടിപ്പിച്ച മിസ്റ്റര്‍ കേ രള ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേ ടി മണ്ണാര്‍ക്കാട് സെന്റ് ഡൊമിനിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായിക അധ്യാപകന്‍ എം.രാഹുല്‍ രാജ്.മാര്‍ച്ച് 21ന് തൃശ്ശൂരില്‍ വച്ചായിരുന്നു മത്സരം.പാലക്കാട് ജില്ലയില്‍ നിന്നും മത്സരത്തില്‍…

കെഎസ്എച്ച്എം കോളേജ്
ജലദിനം ആചരിച്ചു

അലനല്ലൂര്‍:ലോക ജലദിനത്തോടനു ബന്ധിച്ച് എടത്തനാട്ടുകര കെ. എസ്.എച്ച് എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വട്ടമണ്ണപ്പുറം അങ്ങാടിയില്‍ തണ്ണീ ര്‍ക്കുടം സ്ഥാപിച്ചു.വീടുകളില്‍ ജലസംരക്ഷണ ലഘുലേഖ വിതര ണവും നടത്തി. കോളേജ് പ്രിന്‍സിപ്പാര്‍ പി.ടി അബ്ദുള്ളക്കുട്ടി ഉദ്ഘാ ടനം…

ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിന് വാഹനപര്യടനം ആരംഭിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടി സിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) , വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള വാഹന പര്യടനത്തിന് ജില്ലയി ല്‍ തുടക്കമായി.…

ചെലവ് നിരീക്ഷകന്‍ എം.സി.എം.സി. സെല്‍ സന്ദര്‍ശിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളു ടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലി നുമായി പ്രവ ര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോ ണിറ്ററിംഗ് ക മ്മിറ്റി (എം.സി.എം.സി) സെല്‍ തരൂര്‍, നെന്മാറ, ആല ത്തൂര്‍ മണ്ഡ ലങ്ങളുടെ ചെലവ്…

സ്ഥാനാര്‍ത്ഥികളുടെ പരസ്യങ്ങള്‍ക്ക് എം.സി.എം.സി. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ ത്ഥികള്‍ പ്രചരണത്തിനായി നിര്‍മിക്കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. പത്രം, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ക്കാണ് ഈ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കേഷന്‍ എടുക്കേണ്ടത്.…

error: Content is protected !!