Day: February 9, 2021

തിരുനാളാഘോഷത്തിന് 12ന് കൊടിയേറും

കല്ലടിക്കോട് :കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി ദേവാലയത്തില്‍ തിരുകുടുംബത്തിന്റേയും പരിശുദ്ധ കന്യകാ മറി യത്തിന്റേയും വി.സെബസ്ത്യാനോസിന്റെയും തിരുനാളാ ഘോ ഷം ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കും.12ന് വൈകീട്ട് നാല് മണിക്ക് ഇടവക വികാരി ഫാ.ജോബിന്‍ മേലമുറിയില്‍ തിരുനാളിന്…

സിവില്‍ സര്‍വീസ് സംരക്ഷണയാത്രക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:സേവന മേഖലയിലെ അവകാശ ധ്വംസനങ്ങള്‍ ക്കെ തിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ. എം.അബൂബക്കര്‍ നയിക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണ യാത്ര ക്ക് മണ്ണാര്‍ക്കാട് ടൗണില്‍ സ്വീകരണം നല്‍കി.പൊതുയോഗം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിപി…

വിത്ത് സംരക്ഷണ കേന്ദ്രം മുഖേന
കര്‍ഷര്‍ക്ക് ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കാൻ കഴിയും; മന്ത്രി വി.എസ് സുനില്‍കുമാര്‍

ആലത്തൂര്‍:കര്‍ഷര്‍ക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വി ത്ത് ലഭ്യമാക്കാന്‍ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച വിത്ത് സംരക്ഷണ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച്…

ചോദിച്ചത് വീല്‍ച്ചെയര്‍, കിട്ടിയത് വീല്‍ചെയറും ചികിത്സാസഹായവും

പാലക്കാട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇമ്മാനുവല്‍ ഒരു ഇല ക്ട്രിക് വീല്‍ചെയര്‍ ചോദിച്ചാണ് സാന്ത്വനസ്പര്‍ശത്തിലേക്ക് വന്നത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇമ്മാനുവലിനെ കണ്ടപ്പോള്‍ വീല്‍ചെയര്‍ അനുവദിക്കുക മാത്രമല്ല, കുട്ടിക്ക് അടിയന്തിര ചികിത്സാ സഹാ യമായി 25000 രൂപയും ഫിസിയോതെറാപ്പിക്കും മരുന്നിനും പ്രത്യേ ക…

കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ഇ.പി ജയരാജന്‍

പാലക്കാട്: സാമൂഹിക പുരോഗതിയുടെ പല ഘടകങ്ങളിലും ലോക ത്തിന് മാതൃകയായ കേരളം, കായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് വ്യവസായ -കായിക- യുവജന കാര്യ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പറളി സ്പോര്‍ട്സ് ഫെ സിലിറ്റി സെന്ററിന്റെ ഒന്നാം ഘട്ട…

error: Content is protected !!