Day: June 7, 2020

ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ ഏഴ്) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാന ങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ദുബായ് -1 തൃത്താല സ്വദേശി (38 പുരുഷൻ) മുംബൈ-2 തിരുമിറ്റക്കോട്…

ജൈവവൈവിധ്യത്തെ ആഘോഷിക്കൂ!! സൈക്കിളില്‍ എംസിസിയുടെ മഴസവാരി

മണ്ണാര്‍ക്കാട്: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോകപരി സ്ഥിതി ദിന പ്രമേയമായ ‘സെലിബ്രേറ്റ് ബയോഡൈവേഴ്‌സിറ്റി’ എന്ന മുദ്രാവാക്യവുമായി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് (എംസിസി) സൈക്കിളില്‍ മഴ സവാരി നടത്തി. ജൈവ വൈവിധ്യത്തിന് ലോക ശ്രദ്ധയാകര്‍ഷിച്ച സൈലന്റ് വാലി ദേശീയോദ്യാനം ഉള്‍ക്കൊള്ളു…

ബിജെപി മഹാസമ്പര്‍ക്കം

മണ്ണാര്‍ക്കാട്:രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട നുബന്ധിച്ച് ബിജെപി നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലംതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ബി.മനോജ് നിര്‍വ്വഹിച്ചു. എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.ആര്‍.സുരേഷിന് പ്രധാനമന്ത്രിയുടെ കത്തും കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അടങ്ങിയ…

വെജിറ്റബിള്‍ ചാലഞ്ചുമായി കെഎസ്ടിയു

മണ്ണാര്‍ക്കാട്:പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയും വിഷ രഹിത പച്ചക്കറിയും ലക്ഷ്യമിട്ട് ‘വെജിറ്റബിള്‍ ചാലഞ്ച് ‘ എന്നകര്‍മ്മ പദ്ധതിക്ക് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലയില്‍ തുടക്കം കുറിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയി ലും വിപണിയിലുംഉണ്ടായേക്കാവുന്ന പ്രതിസന്ധി കൂടി കണ ക്കിലെടുത്താണ്വീട്ടാവശ്യത്തിനുള്ളപച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാന്‍…

വാഴേമ്പുറത്തെ കോവിഡ്; മണ്ണാര്‍ക്കാട് കൂടുതല്‍ കരുതിയിരിക്കണം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന കാരാകു ര്‍ശ്ശി പഞ്ചായത്തിലെ വാഴേമ്പുറം സ്വദേശിനിക്ക് കോവിഡ് 19 രോഗ ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യ ത്തില്‍ മണ്ണാര്‍ക്കാട്ടുകാരും കൂടുതല്‍ കരുതിയിരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. രോഗം സ്ഥിരീകരിച്ച വാഴേമ്പുറം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍…

അരകുറിശ്ശി ക്ഷേത്രം അടച്ചിടും

മണ്ണാര്‍ക്കാട്:കോവിഡ് 19 ന്റെ ജാഗ്രത കൂടുതല്‍ ശക്തിപ്പെടു ത്തേണ്ട സാഹചര്യമായതിനാല്‍ അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതാണ് എന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം.ബാലചന്ദ്രനുണ്ണി അറിയിച്ചു. അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിത്യപൂജകളും മറ്റും…

മണ്ണാര്‍ക്കാട് പള്ളികള്‍ തുറന്നാലും ജുമുഅ നമസ്‌കാരം തത്കാലം ഉണ്ടാകില്ല:സംയുക്ത മഹല്ല് കമ്മിറ്റി

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ പള്ളികള്‍ തുറന്നാലും ജുമുഅ നമസ്‌കാ രം ഉണ്ടാകില്ലെന്ന് സംയുക്ത മഹല്ല് കമ്മിറ്റി അറിയിച്ചു. നഗരത്തി ലെ വലിയ ജുമാ മസ്ജിദ്,കോടതിപ്പടി ജുമാ മസ്ജിദ്,ടൗണ്‍ ഹനഫി ജുമാ മസ്ജിദ്,നെല്ലിപ്പുഴ ജുമാ മസ്ജിദ് എന്നിവടങ്ങളിലാണ് തത്കാല…

അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍

അഗളി:കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്ത് പത്ത് വയസ്സു ള്ള കുട്ടിക്കൊമ്പന്റെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി.ആന ചരിഞ്ഞ് രണ്ടാഴ്ചയെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് നിഗമനം.ഈ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.പോസ്റ്റ് മോര്‍ട്ടം ഫലം വന്നലേ മരണകാരണം വ്യക്ത മാകൂ.വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.അഗളി…

മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ സര്‍വീസ്

മണ്ണാര്‍ക്കാട്:യാത്രക്കാര്‍ കുറവാണെങ്കിലും അന്തര്‍ ജില്ലാ സര്‍വീസ് ഉള്‍പ്പടെ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസിന് മണ്ണാര്‍ക്കാട് മുടക്ക മില്ല.21 ബസുകളാണ് നിലവില്‍ മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്.തൃശൂര്‍ ജില്ലയിലേക്ക് മാത്രമാണ് നിലവിലു ള്ള അന്തര്‍ജില്ലാ സര്‍വീസ്.ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പ്രത്യേ കിച്ച് മലയോര മേഖലയിലേക്കുള്ള…

error: Content is protected !!