Day: June 11, 2020

സാമൂഹിക-സാമ്പത്തിക, പീരിയോഡിക് ലേബര്‍ ഫോഴ്‌സ്, അര്‍ബന്‍ ഫ്രയിം സര്‍വെകള്‍ പുനരാരംഭിച്ചു

പാലക്കാട്: ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സാമൂഹിക-സാമ്പത്തിക സര്‍ വെ, പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, അര്‍ബന്‍ ഫ്രയിം സര്‍വെ എന്നിവ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ആഭി മുഖ്യത്തില്‍ കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് പുനരാരംഭി ച്ചതായി റീജ്യനല്‍ ഹെഡും ഡയറക്ടറുമായ…

വ്യവസായ വകുപ്പിന്റെ ടിവി ചാലഞ്ച്: 125 ടെലിവിഷനുകൾ കൈമാറി

പാലക്കാട്:വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘ടി.വി ചലഞ്ച് ‘ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ 125 ടെലിവിഷ നുകൾ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാ സ വകുപ്പിന് കൈമാറി. ജില്ലാ കലക്ടർ ഡി. ബാലമുരളി വിദ്യാഭ്യാസ വകുപ്പിനുള്ള ടെലിവിഷനുകൾ ജില്ലാ വ്യവസായ…

കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സാർക്കാറിന്റെ ഗുരുതര വീഴ്ച എന്ന് : യുവമോർച്ച

പാലക്കാട്: ജില്ലയിലെ  കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സാർക്കാറിന്റെ ഗുരുതര വീഴ്ച ആരോപിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് ഡിഎംഒ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ സമരം ഉദ്ഘാടനം ചെയ്തു.വിനു ,കാർത്തിക് , വിഷ്ണു പ്രസാദ്, മനോജ്, ബാലൻ എന്നിവർ പങ്കെടുത്തു

അതിവേഗ റെയില്‍വേ പാത:സംസ്ഥാന സര്‍ക്കാര്‍ ജില്ലയെ വഞ്ചിച്ചുവെന്ന് ബിജെപി

പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റെയില്‍പാത പദ്ധതി യില്‍ പാലക്കാടിനെ പൂര്‍ണമായി ഒഴിവാക്കിയത് പാലക്കാട് ജില്ലയി ലെ ജനങ്ങളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ വഞ്ചനയാ ണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്. തിരുവനന്തപുര ത്തു…

ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഒമാൻ-1 വല്ലപ്പുഴ ചെമ്മാങ്കുഴി സ്വദേശി (24, സ്ത്രീ) യുഎഇ-6 ഷാർജയിൽ നിന്ന് വന്ന…

മുള്ളന്‍പന്നിയെ വേട്ടയാടിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഷോളയൂര്‍:മുള്ളന്‍പന്നിയെ കെണി വെച്ച് പിടികൂടി ഇറച്ചി ശേഖരി ച്ച കുറ്റത്തിന് മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഷോളയൂര്‍ തെക്കേ കടമ്പാറ ഊരില്‍ അയ്യപ്പന്‍ (32),രങ്കന്‍ (27),വാഴക്കര പള്ളം, ഊത്തുക്കുഴി ഊരില്‍ ശിവന്‍ (32)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡെപ്യുട്ടി റെയഞ്ച് ഫോറസ്റ്റ് ഓഫീസര്‍…

ടിവി സ്ഥാപിച്ചു

തെങ്കര: പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളില്‍ ടെലി വിഷന്‍ സെറ്റ് സ്ഥാപിച്ചു. കരിമ്പംകുന്ന്, ആനമൂളി, പാലവളവ് എന്നീ കോളനികളിലെ അംഗനവാടികളിലാണ് ടെലിവിഷന്‍ സ്ഥാ പിച്ചത്. കരിമ്പം കുന്ന് കോളനിയില്‍ നടന്ന ചടങ്ങില്‍ എന്‍ ഷംസു ദ്ദീന്‍ എം എല്‍ എ സ്വിച്ച്…

റോഡുകളും പാലങ്ങളും ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍ പ്പെടുത്തി പണി പൂര്‍ത്തീകരിച്ച കോട്ടോപ്പാടം ആര്യമ്പാവ് റോഡ് -ഉണ്ണിക്കുളം റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കല്ലടി അബൂബക്കര്‍, എം.കുഞ്ഞറമ്മുഹാജി,റഷീദ് മുത്തനില്‍,ടി.പി.ഉമ്മര്‍, കെ.ബാവ. കെ.പി.മജീദ്,കെ.ടി.അബ്ദുല്ല,സി.എച്ച്.അബ്ദുള്‍ ഖാദര്‍, സി.സാലിം, എം.…

നിശാഗന്ധി പൂത്തൂ..വീണ്ടും…

മണ്ണാര്‍ക്കാട്:കാഴ്ചയുടെ വിരുന്നൊരുക്കി കൃഷ്ണകൃപയില്‍ നിശാ ഗന്ധി പൂത്തു.മണ്ണാര്‍ക്കാട്‌ഗോവിന്ദാപുരം കൃഷ്ണകൃപയില്‍ പത്മനാ ഭനുണ്ണി എമ്പ്രാന്തിരിയുടെ വീട്ടിലാണ് ഒരു ഇടവേളയ്ക്ക് ശേഷം നിശാഗന്ധിപ്പൂക്കള്‍ വിരിഞ്ഞത്.വീട്ടുമുറ്റത്ത് സൗരഭ്യം നിറച്ച് നിശാഗന്ധി ചെടിയില്‍ കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ യാണ് പത്തോളം പൂക്കള്‍ വിരിഞ്ഞത്.മാസങ്ങള്‍ക്ക് മുമ്പും നിശാ…

കെ എസ് ടി യു അംഗത്വ വിതരണ കാമ്പയിന്‍ തുടങ്ങി

മണ്ണാര്‍ക്കാട്: സഫല ബോധനം സമര്‍പ്പിത മുന്നേറ്റം എന്ന പ്രമേയ ത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഓണ്‍ലൈന്‍ അംഗത്വ വിതരണ കാമ്പയിന് തുടക്കമായി. ് ജില്ലാതല ഉദ്ഘാടനം കോട്ടോ പ്പാടം സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപിക ടി.കെ. ആമിനക്കുട്ടിക്ക് അംഗത്വം നല്‍കി…

error: Content is protected !!