Day: June 4, 2020

ജില്ലയിൽ ഒരു കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു .മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധിക യുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ്…

പാലക്കാട് ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി. റീത്ത അറിയിച്ചു. നിരീക്ഷണത്തിൽ ഇരിക്കെ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) കോവിഡ് പരിശോധനാഫലം ഇന്നാണ് ലഭിച്ചത്. തുടർന്ന് സ്ഥിരീകരണം നടത്തുകയായിരുന്നു.…

കോവിഡ് മൂന്നാംഘട്ടം വെല്ലുവിളി : ഇളവുകളോടെയുള്ള പ്രായോഗിക നീക്കത്തിന് ഒരുമിച്ചു നീങ്ങണം-മന്ത്രി എ.കെ.ബാലന്‍

പാലക്കാട് :ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് അന്യസംസ്ഥാന ത്തു നിന്നും വിദേശത്തു നിന്നും മലയാളികള്‍ എത്താന്‍ തുടങ്ങി യതോടെ ജില്ലയില്‍ കോവിഡ്-19 മൂന്നാംഘട്ടത്തിലേക്ക് കടന്നതായി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.  മൂന്നാംഘട്ടത്തില്‍ എത്തുമ്പോള്‍ രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന  വെല്ലുവി ളികള്‍ നിറഞ്ഞതും ഭീതിജനകവുമാണെന്നതിനാല്‍…

ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കും: മന്ത്രി എ.കെ ബാലന്‍

പാലക്കാട്:ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി എ.കെ ബാലന്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിന് ശേഷ മുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ലിനിക്കല്‍ വിഭാഗം സഹ കരണ ആശുപത്രിയിലേക്കും ഒ.പി…

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെ എസ്ടിയു പ്രതിഷേധ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും തൊഴി ല്‍ നിയമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ യും ചില സംസ്ഥാന ഗവണ്‍മെന്റുകളുടെയും തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍(എസ്.ടി.യു )കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തി. മണ്ണാര്‍ ക്കാട് സബ്‌പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കാല്‍നട ജാഥ നടത്തി

മണ്ണാര്‍ക്കാട്: എംഇഎസ് പയ്യനെടം റോഡ് നവീകരണത്തിലെ അനാ സ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ പ്രതിഷേധ കാല്‍നട ജാഥ സംഘടിപ്പിച്ചു.കുമരംപുത്തൂര്‍ നെച്ചുള്ളിയില്‍ നിന്നും 12 കിലോമീറ്റര്‍ കാല്‍നടയായി മണ്ണാര്‍ക്കാട് പിഡബ്ല്യുഡി ഓഫീസിലെത്തി നിവേദനം നല്‍കി.യൂത്ത് കോണ്‍ഗ്രസ് കുമരം പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍…

കാട്ടാന ചെരിഞ്ഞ കേസ്; വനംപോലീസ് സംയുക്തമായി അന്വേഷിക്കും

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ പിടിയാന ദാരുണമായി ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും പോലീസും സംയുക്തമായി അന്വേഷണം നടത്തും. മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെകെ സുനില്‍കുമാര്‍ ,ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള തോട്ടങ്ങള്‍ കേന്ദ്രീക രിച്ചാണ്…

ക്വാറന്റൈനായി പ്രവാസിക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ് ; യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു

മണ്ണാര്‍ക്കാട്: വിദേശത്ത് നിന്നും മണ്ണാര്‍ക്കാട് നഗരത്തില്‍ തിരിച്ചെ ത്തിയ പ്രവാസിക്ക് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ദയനീയ കാത്തിരിപ്പ്.കൊറ്റിയോട് സ്വദേശിക്കാണ് ക്വാറന്റൈന്‍ കെയര്‍ സെന്റര്‍ ആയ എമറാള്‍ഡ് റെസിഡന്‍സിക്ക് മുന്‍വശം മണിക്കൂറു കളോളം കാത്തിരിക്കേണ്ടി വന്നത്. പുലര്‍ച്ചെ ദുബായില്‍ നിന്ന് കരിപ്പൂരില്‍ രണ്ടര മണിക്ക്…

കെഎസ്‌കെടിയു ധര്‍ണ നടത്തി

തെങ്കര:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹങ്ങള്‍ തിരുത്തണമെന്നാ വശ്യപ്പെട്ട് കെഎസ്‌കെടിയു കൈതച്ചിറ യൂണിറ്റ് ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.ടി കുഞ്ഞയമു അധ്യക്ഷനായി.തെങ്കര പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ എംഎം ബഷീര്‍ സ്വാഗതവും സിപി ഹംസ നന്ദിയും പറഞ്ഞു. തെങ്കര…

പൊതുസ്ഥലങ്ങളില്‍ ശുചീകരണം നടത്തി

തച്ചമ്പാറ: യുവജന ആര്‍ട്‌സ് ആന്റ് സ്പര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വ ത്തില്‍ വെണ്ണടി പ്രദേശത്തെ അംഗന്‍വാടി,പൊതുസ്ഥലങ്ങള്‍ ,നൂറോളം വീടുകള്‍ എന്നിവടങ്ങള്‍ ശുചീകരിച്ചു.മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമയാണ് ശുചീകരണം. ബോധ വല്‍ക്കരണവും നടത്തി.ക്ലബ്ബ് അംഗങ്ങളായ ഗോകുല്‍, സാദിക്ക്, മിര്‍ഷാന്‍, നൗഫല്‍, വൈശാഖ്,സിയാസ് തുടങ്ങിയവര്‍…

error: Content is protected !!