Day: June 29, 2020

കോവിഡ് 19: റേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡി നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം: 1. നിലവില്‍ ലഭ്യമാകുന്ന പുതിയ റേഷന്‍ കാര്‍ഡിലുള്ള പേരുകള്‍ കുറയ്ക്കാനും കൂട്ടിചേര്‍ക്കാനും തെറ്റു തിരുത്താനുമുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയകേന്ദ്രം മുഖാന്തരമോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ മാത്രം സ്വീകരിക്കും. സേവനങ്ങള്‍ക്കായി അപേ ക്ഷക ളില്‍…

വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: വിദ്യഭ്യാസ രംഗത്തെ വികലമായ നയങ്ങള്‍ക്കെതിരെ കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ വിദ്യഭ്യാസ ജില്ലാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നിയോ ജകമണ്ഡലം കെ.എസ്.യു പ്രസിഡണ്ട് അസീര്‍ വറോടന്‍ അദ്ധ്യ ക്ഷനായി.ജില്ലാ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ്…

വില്ലേജ് ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

കോട്ടോപ്പാടം: നാടണയുന്ന പാവപ്പെട്ട പ്രവാസികള്‍ക്കു തദ്ദേശ സ്ഥാ പനങ്ങള്‍ നടത്തി വരുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്ര ങ്ങള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തി ല്‍ കോട്ടോപ്പാടം 2 വില്ലേജ് ( ആര്യമ്പാവ്) ഓഫീസിലേക്ക്…

കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ പ്രവാസി കളോടുള്ള അവഗണന അവസാനിപ്പിക്കുക, ഇന്ധന വില കുറയ്ക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുക, പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കു ക, കേരള…

വില്ലേജ് ഓഫീസിലേക്ക് യൂത്ത് ലീഗ്മാര്‍ച്ച് നടത്തി

കാഞ്ഞിരപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തി ല്‍ നടന്നുവരുന്ന ഇന്‍സ്റ്റിട്യൂഷണല്‍ കോറന്റൈന്‍ കേന്ദ്രങ്ങള്‍ നിര്‍ ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ട ര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി.…

error: Content is protected !!