Day: June 18, 2020

വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു

കുമരംപുത്തൂര്‍:ചൈന അതിര്‍ത്തിയില്‍ ജീവന്‍ പൊലിഞ്ഞ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചുങ്കം സെന്ററില്‍ മെഴുകു തിരി തെളിയിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും റിട്ട യേര്‍ഡ് സൈനിക ഉദ്യോഗസ്ഥനുമായ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജന്‍…

സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ നാളെ ധര്‍ണ നടത്തും

പാലക്കാട്:കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഇന്ധന വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും വൈദ്യുതി ചാര്‍ജ്ജില്‍ വന്ന ഭീമമായ വര്‍ ധന അടിയന്തരമായി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജൂണ്‍ 20ന് രണ്ടായിരത്തോളം കേന്ദ്രങ്ങ ളില്‍ ധര്‍ണ നടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന…

മഴക്കാലം കഴിയും വരെ സവാരി വഴിയിലൊരു തൈ നടും

മണ്ണാര്‍ക്കാട്:സഞ്ചാര വഴികളില്‍ നല്ല സന്ദേശങ്ങളുടെ ബെല്‍ മുഴക്കി സവാരി നടത്തുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് അംഗ ങ്ങള്‍ ഇനി മുതല്‍ പ്രഭാത സവാരിക്ക് സൈക്കിളുമായി ഇറങ്ങു മ്പോള്‍ കയ്യില്‍ ഒരു തൈ കൂടി കരുതും.പോകുന്ന വഴിയില്‍ ഈ തൈ നടും.വളര്‍ന്ന് നാളേക്ക്…

റോഡില്‍ കണ്ണാടി സ്ഥാപിക്കണം

എടത്തനാട്ടുകര:അപകടം പതിവാകുന്ന കോട്ടപ്പള്ള കാപ്പ് പറമ്പ് റോഡില്‍ കോണ്‍വെക്‌സ് മിററുകള്‍ സ്ഥാപിക്കണമെന്ന് അല്ലു അര്‍ജുന്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റ് ആവശ്യപ്പെട്ടു.കാഴ്ച മറക്കുന്ന രീതിയില്‍ നിരവധി സ്ഥലങ്ങ ളില്‍ വളവുകള്‍ ഉള്ളതിനാല്‍ ഈ റോഡില്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടുന്നത്…

സഹപാഠികള്‍ക്ക് കൈത്താങ്ങുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂണിറ്റ്

അലനല്ലൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സഹപാഠികള്‍ക്ക് സ്‌നേ ഹത്തിന്റെ കൈത്താങ്ങുമായി എടത്തനാട്ടുകര ഗവണ്‍മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈ ഡ്‌സ് യൂണിറ്റ്.ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ പഠനോ പകരണങ്ങള്‍ക്ക് പ്രയാസം നേരിടുന്ന കൂട്ടുകാര്‍ക്ക്…

ഹരിത സെല്‍ഫി ചലഞ്ചുമായി നവോദയക്ലബ്ബിന്റെ പരിസ്ഥിതി ദിനാഘോഷം

മണ്ണാര്‍ക്കാട് :തെന്നാരി നവോദയ ക്ലബ്ബ് ജൂണ്‍ മാസത്തെ പച്ചപ്പിന്റെ ദിനങ്ങളാക്കി ആഘോഷിക്കുകയാണ്.ജൂണ്‍ 14ന് തുടങ്ങി 30 വരെ യാണ് ആഘോഷം.ഈ വര്‍ഷം നട്ടതൈകള്‍ ശരിയായ രീതിയില്‍ പരിപാലിച്ച് അടുത്ത പരിസ്ഥിതി ദിനാഘോഷത്തിന് ആ തൈ ക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രതിജ്ഞയു…

അനധികൃതമായി കടത്തിയ വിദേശമദ്യം പിടികൂടി; യുവാവിനെതിരെ കേസ്

അഗളി:ബെവ് ക്യു ആപ്പ് വഴി ശേഖരിച്ച് അട്ടപ്പാടിയിലേക്ക് വില്‍പ്പ നക്കായി അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന അമ്പത് ലിറ്റര്‍ വിദേശ മദ്യം എക്‌സൈസും വനംവകുപ്പും ചേര്‍ ന്ന്്പിടി കൂടി.സംഭവത്തില്‍ മലപ്പുറം എടപ്പറ്റ പുല്ലാനിക്കാട് ബാദുഷ (24) നെതിരെ എക്‌സൈസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് മദ്യക്ക…

സൈലന്റ് വനമേഖലയില്‍ നായാട്ട്;രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ വന്യജീവികളെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു.നാടന്‍ തോക്കും കണ്ടെടുത്തു.അലനല്ലൂര്‍ കാട്ടുകുളം സ്വദേ ശികളായ തച്ചംപറ്റ വീട്ടില്‍ ഉസ്മാന്‍ (33),കളത്തില്‍ വീട്ടില്‍ അബ്ദുല്‍ കബീര്‍ എന്നിവരാണ് അറസ്റ്റിലായത്.രണ്ട് വര്‍ഷം മുമ്പ് മണ്ണാര്‍ക്കാട് ഫോറസ്റ്റ്…

error: Content is protected !!