Day: June 21, 2020

പാലക്കാട് ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ജൂൺ 21) 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.…

തീപിടുത്തം

അലനല്ലൂർ: പഴക്കടക്ക് തീപിടിച്ച് നാശനഷ്ടം. സ്കൂൾ പടിയിലെ ടി.പി.എം ബനാന ആൻ്റ് ചിപ്പ്സ് എന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. വട്ടമ്പലത്തു നിന്നും എത്തിയ അഗ്നിശമനസേനയുടെയും നാട്ടു കാരുടെയും നേതൃത്വത്തിലാണ് തീ അണച്ചത്. ആളപായമില്ല.

അക്കിപ്പാടം സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; അതിഥി തൊഴിലാളി അറസ്റ്റില്‍

മണ്ണാര്‍ക്കാട്:നഗരമധ്യത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികനെ ദുരൂഹ സാചര്യത്തില്‍ മരിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാള്‍ നാദിയ കുമാര്‍ സേത്പൂര്‍ സ്വദേശി പവിത്രാ ഹേബ്‌നാഥ് (36) ആണ് അറസ്റ്റി ലായത്.കുമരം പുത്തൂര്‍ അക്കിപ്പാടം പുല്‍ക്കുഴിയില്‍ മുഹമ്മദാലി (60)…

അധ്യാപക സംഘടനാ നേതാക്കള്‍ക്ക് സ്‌നേഹാദരം

പാലക്കാട്:ജില്ലയിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും വിവിധ ജില്ലാ -സംസ്ഥാന മേളകളുടെ വിജയപ്രദമായ സംഘാടന ത്തിലും ക്രിയാത്മക പങ്കുവഹിച്ച് ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ച അധ്യാപക സംഘടനാ നേതാക്കളായ കെ.ഭാസ്‌കരന്‍, കെ. എ.ശിവദാസന്‍ എന്നിവര്‍ക്ക് ജില്ലാ ക്യു.ഐ.പി അധ്യാപക സംഘ ടനാ കൂട്ടായ്മയുടെ സ്‌നേഹാദരം.ഗവ.മോയന്‍…

വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്തിരിയാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് :കോവിഡിനെ മറയാക്കി ചെലവ് ചുരുക്കലിന്റെ പേരി ല്‍ വിദ്യാഭ്യാസ മേഖലയിലടക്കം നിയമന നിരോധനം ഏര്‍പ്പെടു ത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.’കരുത്തുറ്റ രാഷ്ട്രം കര്‍മ്മോ ത്സുക അധ്യാപനം’ എന്ന പ്രമേയത്തില്‍ കേരളാ ഹയര്‍ സെക്കണ്ടറി…

ടി.വി.ചലഞ്ച്: കെ.എസ്.ടി.എ മണ്ണാര്‍ക്കാട് 25 ടിവി കള്‍ സ്ഥാപിച്ചു.

അലനല്ലൂര്‍ : പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി കേരള സ്‌കൂള്‍ ടീച്ചേ ഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ടി.വി.ചലഞ്ചില്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 25 ടി.വി.കള്‍ സബ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചു. പ്രദേശത്തെ പ്രമുഖ…

പാതയോരത്തെ കാട് വെട്ടി വൃത്തിയാക്കി

എടത്തനാട്ടുകര : കൈരളി -ചുണ്ടോട്ടുകുന്ന്,മുറിയക്കണ്ണി ഡി. വൈ. എഫ്. ഐ. യൂണിറ്റുകളുടെ സംയുക്താഭിമുമുഖ്യത്തില്‍ ചുണ്ടോട്ടു കുന്ന് മുതല്‍ മുറിയക്കണ്ണി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം റോഡിനിരുവശവും കാടുവെട്ടിത്തെളിച്ചും കുഴികള്‍ മണ്ണിട്ടു മൂടിയും വൃത്തിയാക്കി.നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡിലേക്ക് നിരവധി വലിയ…

പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

എടത്തനാട്ടുകര: സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങ ളാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മി ക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്‍.ഷംസു ദ്ധീന്‍ എം.എല്‍.എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.…

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

അലനല്ലൂര്‍:അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബിജെപി അലനല്ലൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യോഗ ദിനം ആച രിച്ചു.എസ് സി മോര്‍ച്ചാ ജില്ലാ സെക്രട്ടറി സി ഹരിദാസ്, ബിജെപി ഏരിയാ കമ്മറ്റി പ്രസിഡന്റ്പി വിപിന്‍ദാസ്, എസ് സി മോര്‍ച്ചാ മണ്ഡലം ജനറല്‍ സെക്രട്ടറി പികെ…

വിവിധ മേഖലകളില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായമെത്തിച്ച് ശ്രീ മൂകാംബിക യോഗ കേന്ദ്രം

മണ്ണാര്‍ക്കാട്:അന്താരാഷ്ട്ര യോഗദിനത്തില്‍ സമൂഹത്തിലെ വിവി ധ മേഖലകളിലായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമെ ത്തിച്ച് മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക യോഗകേന്ദ്രം. ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവുള്ള കുന്തിപ്പുഴ ജി.എം.എല്‍.പി സ്‌കൂളിന് ടെലിവിഷന്‍, കിഴക്കുംപുറം പ്രദേശത്തെ അംഗനവാടിക്ക് ഫര്‍ണ്ണി ച്ചറുകള്‍, അസുഖ ബാധിതരായ കുടുംബങ്ങള്‍ക്ക് ധനസഹായം…

error: Content is protected !!