Day: June 26, 2020

ആഷ പ്രവർത്തകരുടെ അവകാശദിനം

പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 25ന് ആഷ പ്രവർ ത്തകർ രാജ്യവ്യാപകമായി അവകാശദിനം ആചരിച്ചു. ജില്ലയിൽ പാലക്കാട് ജില്ലാ ആഷ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ന്റെ ആഭിമുഖ്യത്തിൽ നാനൂറോളം കേന്ദ്രങ്ങളിൽ ദിനാചരണം നടത്തി. കേന്ദ്രസർക്കാരിന്റെ ജന-തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക, ആഷമാരെ സ്ഥിരപ്പെടുത്തുക, കോവിഡ്-19 ഡ്യൂട്ടിയിൽ ഉള്ള ആഷമാർക്ക്…

വനാവകാശ രേഖ വിതരണം ചെയ്തു

പറമ്പിക്കുളം: മേഖലയിലെ ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തതാ യി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങളില്‍ 28 പേര്‍ക്കാണ് നിലവില്‍ വനാ വകാശ രേഖ വിതരണം ചെയ്തത്. ബാക്കി…

ആദിവാസി കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം നടത്തി

വണ്ടാഴി: കടപ്പാറ ആദിവാസി കോളനി നിവാസികള്‍ ഉള്‍പ്പെട്ട 14 കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം ചെയ്തതെന്ന് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഭൂരഹിതരായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു കൊടുക്കാനായി കണ്ടെത്തിയ മേലാ ര്‍കോട് പഞ്ചായത്തിലെ നിക്ഷിപ്ത വനഭൂമി…

‘സര്‍ഗസാകല്യം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം അവസാനിച്ചു.

പാലക്കാട്: സാംസ്‌കാരിക വകുപ്പിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘സര്‍ഗസാകല്യം’ ഫേസ്ബുക്ക് പേജ് വഴി ‘ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകം’ എന്ന വിഷയത്തില്‍ ജൂണ്‍ 15 മുതല്‍ 24 വരെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരം അവസാനിച്ചു. ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം…

ജില്ലയിൽ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 26) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. കുവൈത്ത്-7 വല്ലപ്പുഴ സ്വദേശി…

അനധികൃത ഖനനം,വയല്‍ നികത്തല്‍; ഏഴ് വാഹനങ്ങള്‍ റെവന്യു വകുപ്പ് പിടികൂടി

ഒറ്റപ്പാലം:തച്ചനാട്ടുകര കുന്നുംപുറത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നും ഒരു പവര്‍ ടില്ലര്‍ ഉള്‍പ്പടെ ഏഴ് വാഹനങ്ങള്‍ ഒറ്റപ്പാലം റെവന്യു ഡിവിഷന്‍ പരിധിയില്‍ നിന്നും സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സ്‌പെഷ്യല്‍ സ്‌ക്വാ ഡ് പിടികൂടി. അനധി കൃത മണ്ണ്,മണല്‍,ക്വാറി ഖനനം,വയല്‍ നിക…

വന്യജീവി പശുവിനെ ആക്രമിച്ചതായി പരാതി

കോട്ടോപ്പാടം:മേയാന്‍ വിട്ട പശുവിനെ ആക്രമിച്ചതായി പരാതി. കോട്ടോപ്പാടം പുറ്റാനിക്കാടാണ് സംഭവം.ഇന്നലെ വൈകീട്ട് അഞ്ചര യോടെ കച്ചേരിപ്പറമ്പ് അതിര്‍ത്തിയില്‍ വനമേഖലക്കടുത്ത് മേയു ന്നതിനിടെയാണ് പശുവിന് നേരെ വന്യജീവിയുടെ ആക്രമണം ഉണ്ടായതെന്നാണ് പരാതി.കിഴക്കേക്കര വീട്ടില്‍ പൗലോസ് ഏലിയാ സ് എന്നിവരുടെ പശുക്കളാണ് പറമ്പില്‍ മേഞ്ഞിരുന്നത്.…

ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

മണ്ണാര്‍ക്കാട്:ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (എ ഐയുഡബ്ല്യുസി) നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവി രുദ്ധ നയങ്ങള്‍ക്കും,ഇന്ധന വിലവര്‍ധനവിനെതിരെയായിരുന്നു സമരം.ഡിസിസി ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.വിസി രാമദാസ് മാസ്റ്റര്‍ അധ്യക്ഷത…

കെഎസ്ടിഎം മണ്ണാര്‍ക്കാട് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : ‘അധ്യാപനം കരുതലാണ് ഹൃദയാക്ഷരം – 2020’ അധ്യാ പക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേര്‍സ് മൂവ്‌മെന്റ് (കെഎസ്ടി എം) മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി.സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് ഒന്ന് മുത ല്‍…

കോവിഡ് ബാധിച്ച് മരിച്ച ജമീഷിന്റെ ഉമ്മയ്ക്ക് മീറ്റ് യുഎഇയുടെ കൈത്താങ്ങ്

മണ്ണാര്‍ക്കാട്:ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ച ജമീഷിന്റെ ഉമ്മ ആയിഷയ്ക്ക് മീറ്റ് യുഎഇ ഭാരവാഹികളുടെ കൈത്താങ്ങ്.വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിമിന്റെ ശ്രമഫലമായി ജമീഷിന്റെ മാതാ വിന് അനുവദിച്ച ലൈഫ്മിഷന്‍ വീട് പണി തീരുന്ന മുറയ്ക്ക് വീടിന് മുകളില്‍ വാടക ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള തുകയാണ് മീറ്റ്…

error: Content is protected !!