Day: June 12, 2020

ജില്ലയില്‍ ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യനില തൃപ്തികരം

പാലക്കാട്: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 178 പേരുടെയും ആരോഗ്യനില തൃപ്തികരമാ ണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനിതകളുടെ യും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലുള്ള 12 പേരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇതില്‍ മൂന്ന് കുഞ്ഞുങ്ങളുടെ…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകു മാരിയുടെയും ഡ്രൈവര്‍ മധുസൂദനന്റെയും കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവ കുപ്പ് അധി കൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ മെയ് 26 ന് നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ…

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 12) അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. മുംബൈ-1 കോങ്ങാട് സ്വദേശി(52 പുരുഷൻ) കുവൈത്ത്-1 തൃത്താല സ്വദേശി (30 പുരുഷൻ)…

അതിവേഗ റെയില്‍പാത: ബി.ജെ.പി വഞ്ചന ദിനമായി ആചരിച്ചു

മണ്ണാര്‍ക്കാട്:തിരുവനന്തപുരം – കാസര്‍ഗോഡ് അതിവേഗ റെയില്‍ പാതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പാലക്കാട് ജില്ലയെ പൂര്‍ണ്ണ മായുംഅവഗണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ഇന്ന് വഞ്ചനാ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍…

അപകടങ്ങള്‍ വര്‍ധിക്കുന്നു; കോടതിപ്പടിയില്‍ വേണം സിഗ്നല്‍ ലൈറ്റ് സംവിധാനം

മണ്ണാര്‍ക്കാട്: ദേശീയപാത നവീകരിച്ചതോടെ മണ്ണാര്‍ക്കാട് നഗര ത്തില്‍ അപകടങ്ങളും തുടര്‍ക്കഥയാകുന്നു.നഗരത്തില്‍ കോടതി പ്പടി ജംഗ്ഷനിലാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്.ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സംവിധാനം പ്രാവര്‍ത്തികമാക്കിയാല്‍ കോടതി പ്പടിയില്‍ അപകടങ്ങള്‍ കുറയ്ക്കാമെന്നാണ് വ്യാപാരികളുള്‍പ്പടെ യുള്ളവരുടെ പൊതുവെയുള്ള വിലയിരുത്തല്‍.മൂന്നുംകൂടിയ ജംഗ്ഷനായതിനാല്‍ ചെറിയ അശ്രദ്ധപോലും അപകടത്തിലേക്ക് വഴിവെക്കുകയാണ്.…

കഞ്ചാവ് ചെടികളും ചാരായവും കണ്ടെടുത്തു

അഗളി:പുതൂര്‍ ചൂട്ടറ ഊരില്‍ വനത്തിനുള്ളില്‍ എക്‌സൈസ് നട ത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികളും ചാരായവും കണ്ടെത്തി. ചൂട്ടറ ഊരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വടക്ക് മാറി വനത്തിലൂടെ ഒഴു കുന്ന വെള്ളച്ചാലിന്റെ കരഭാഗങ്ങളില്‍ നടത്തിയ പരിശോധനയി ലാണ് മൂന്ന് മാസം വളര്‍ച്ചയുള്ള…

വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: യൂത്ത് ലീഗ് വിളക്ക് സമരം നടത്തി

കുമരംപുത്തൂര്‍:വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരെ ജില്ലയിലെ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ യൂത്ത് ലീഗ് വിളക്ക് സമരം സംഘടിപ്പിച്ചു.കുമരംപുത്തൂരില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഷരീഫ് പച്ചീരി അദ്ധ്യ ക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ വൈപ്രസിഡണ്ട് പൊന്‍പാറ…

യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി

അലനല്ലൂര്‍:കോവിഡ് കാലത്ത് കെഎസ്ഇബി പകല്‍ കൊള്ള നട ത്തുകയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തി.ഡിസിസി സെക്രട്ടറി പി. ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യ ക്ഷത…

പൊറ്റശ്ശേരി ബാങ്ക് ഭക്ഷ്യധാന്യകിറ്റ് നല്‍കി

കാഞ്ഞിരപ്പുഴ:കോവിഡ് 19 പാശ്ചാത്തലത്തില്‍ കഷ്ടത അനുഭവി ക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് പൊറ്റശ്ശേരി സര്‍വീസ് സഹരണ ബാങ്കിന്റെ കീഴില്‍ 1000 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒ പി ഷരീഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജയപ്രകാശ് നെടുങ്ങാടിയുടെ…

error: Content is protected !!