Day: June 3, 2020

ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിലെ പ്രശ്നം പരിഹരിച്ചു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്:ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന രോഗികളുടെ പരാതി പരിഹരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി അറിയിച്ചു. ജില്ലയിലെ ഒരു കുടുംബശ്രീ യൂണിറ്റു മായി ചർച്ച നടത്തിയാണ് ഭക്ഷണ വിതരണത്തിനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ബോഫെ…

ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണം

പാലക്കാട് :2020 ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 1. എ.ഐ.വൈ വിഭാഗത്തില്‍പ്പെട്ട (മഞ്ഞ) കാര്‍ഡ് ഒന്നിന് 30 കിലോഗ്രാം അരിയും, അഞ്ച് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോഗ്രാം പഞ്ചസാര, 21…

പച്ചത്തുരുത്ത് പദ്ധതി: രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചു

പാലക്കാട്:പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം ഫലവൃക്ഷതൈകളുടെ ഉത്പാദനത്തിനായി ഇതുവരെ രണ്ട് ലക്ഷം വിത്തുകള്‍ ശേഖരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷ നില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി യിലെ പ്രധാന…

‘കുടകളിലൂടെ ശാരീരിക അകലം’ കുടുംബശ്രീ ക്യാമ്പയിന് തുടക്കമായി

പാലക്കാട്: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഒരുമയോടെ ശാരീരിക അകലം ഉറപ്പാക്കാന്‍ കുടുംബ ശ്രീയുടെ നേതൃത്വത്തില്‍ ‘കുടകളിലൂടെ സാമൂഹിക അകലം’ ക്യാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്ത കുമാരി ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ‘ബ്രേക്ക്…

‘കാടിറങ്ങിയത് അവള്‍ ഒറ്റയ്ക്കായിരുന്നില്ല’ തിരുവിഴാംകുന്നിലെ കാട്ടാനയെ കുറിച്ച് വനം ഉദ്യോഗസ്ഥന്റെ കണ്ണീര്‍ കുറിപ്പ്

കോട്ടോപ്പാടം: കണ്ണില്ലാത്ത ക്രൂരതയുടെ ഇരയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചെരിഞ്ഞ കാട്ടാന.പൈനാപ്പിളിന്റേയോ മറ്റോ ഉള്ളില്‍ വെച്ച് നല്‍കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വായില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന കാട്ടാന മെയ് 27 നാണ് അമ്പലപ്പാറ തെയ്യക്കുണ്ടില്‍ വെള്ളിയാര്‍ പുഴയില്‍ ചരിഞ്ഞത്.ആനയെ കുറിച്ച് മണ്ണാര്‍ക്കാട്…

കാരാപ്പാടം കോളനിയിലെ കുട്ടികള്‍ക്ക് ഇനി ടിവി കണ്ട് പഠിക്കാം

കുമരംപുത്തൂര്‍:പഞ്ചായത്തിലെ കാരാപ്പാടം ആദിവാസി കോളനി യിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ ഡിവൈ എഫ്‌ഐ റീസൈക്കിള്‍ കേരള ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച ടിവി എത്തിച്ച് നല്‍കി. ഡിവൈഎഫ്‌ഐ നേതാക്കളില്‍ നിന്നും ഊരിലെ വെളുപ്പന്‍ മൂപ്പന്‍ ടിവി ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ മ്ണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡണ്ട്…

അതിര്‍ത്തിക്കപ്പുറത്ത് കുടുങ്ങിയ സ്ഥിരതാമസക്കാര്‍ക്ക് അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുമതി

ഒറ്റപ്പാലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആനക്കട്ടി ഭാഗ ത്തെ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ അകപെട്ടുപോയ അട്ടപ്പാ ടി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ആളുകള്‍ക്ക് ആനക്കട്ടി ചെക്പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറു…

പുനരുദ്ധാരണം ചെയ്ത റോഡ് നാടിന് സമര്‍പ്പിച്ചു

അഗളി:2019-20ലെ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം ചെയ്ത അട്ടപ്പാടി അഗളി പഞ്ചായത്തി ലെ മുക്കാലി -ചോലക്കാട് -പറയംകുന്ന് റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സജ്ന നവാസ്,…

തകര്‍ന്നടിഞ്ഞ് റോഡ്: യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചു

അഗളി:കുടിയേറ്റ കര്‍ഷകരും,ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന മലയോര കാര്‍ഷിക മേഖലയായ ചിറ്റൂര്‍,കുറവന്‍പാടി, പുലിയറ പ്ര ദേശത്തേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ തകര്‍ന്ന റോഡില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.റാഡിന്റെ തകര്‍ച്ച യാത്രാദുരിതം വിതയ്ക്കുകയാണ്.മഴ പെയ്ത്…

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1072 പ്രവാസികള്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററു കളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത് 1072 പ്രവാസികള്‍. ഇവരില്‍ 465 പേരാണ് ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈനില്‍ ഉള്ള ത്.607 പേര്‍ വീടുകളിലാണ് നിരീണക്ഷത്തിലുള്ളത്.ഇന്നലെ 129 പ്രവാസികള്‍ കൂടി ജില്ലയിലേക്ക് മടങ്ങിയെത്തി.ഇതില്‍ 30 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍…

error: Content is protected !!