Day: June 22, 2020

മല്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന്‍ ധര്‍ണ നടത്തി

പാലക്കട്:വിവിധ ആവശ്യങ്ങളുന്നയിച്ച് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലയില്‍ 4 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ അനില്‍ നടന്ന ധര്‍ണ്ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.ആലത്തൂരില്‍ സിവില്‍…

അലനല്ലൂരിലെ വ്യാപാരഭവൻ പൂട്ടിയ സംഭവം: പോലീസ് ഏകപക്ഷിയാമായ നടപടി സ്വീകരിച്ചെന്ന്

അലനല്ലൂർ: അലനല്ലൂരിലെ വ്യാപാരഭവൻ ഓഫിസ് പൂട്ടിയ സംഭവത്തിന്റെ തുടർ നടപടിയിൽ പൊലീസ് ഏകപക്ഷിയാമായ നടപടി സ്വീകരിച്ചെന്ന് നസിറുദ്ധീൻ വിഭാഗം. പൊലീസിന് കൈമാറിയ ഇരു വിഭാഗത്തിന്റെയും താക്കോൽ മറു വിഭാഗത്തിന് പോലീസ്തന്നെ കൈമാറിയെന്നും വ്യാപാരി വ്യവസായി നസിറുദ്ധീൻ വിഭാഗം അലനല്ലൂർ യൂണിറ്റ് പ്രസിഡന്റ്‌…

കുളങ്ങളില്‍ ജലലഭ്യത നിര്‍ണ്ണയ സ്‌കെയിലുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്:ജില്ലയിലെ     പ്രധാന   കുളങ്ങളില്‍      ജലലഭ്യത      നിര്‍ ണ്ണയ സ്‌കെ യിലുകള്‍ സ്ഥാപിക്കാന്‍  ഗ്രാമ പഞ്ചായത്തുകള്‍ക്കും, നഗര സഭകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഹരിത  കേരളം  മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ അറിയിച്ചു. ഇത് പ്രകാ…

ജില്ലയിൽ ഇന്ന് ആറ്, പത്ത് വയസ്സുള്ള ആൺകുട്ടികൾക്ക്‌ ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേർക്ക് രോഗമുക്തി

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 22)ആറ്, പത്ത് വയസ്സുള്ള ആൺ കുട്ടികൾക്ക്‌ ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും…

ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കും: ജൂലൈ 31 നകം 50000 കര്‍ഷകരെ ലക്ഷ്യമിടുന്നു

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നു. റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമാണ് ക്ഷീര കര്‍ഷകരെകൂടെ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലോണിന്റെ പരിധിയി ല്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ…

അട്ടപ്പാടിയിലെ കാട്ടാനശല്ല്യം: സേവാദള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:അട്ടപ്പാടിയിലെ രൂക്ഷമായ കാട്ടാന ആക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സേവാദള്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ സമരം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.സേവാദള്‍ നിയോജകമണ്ഡലം…

ഓണ്‍ലൈന്‍ അയല്‍പ്പക്ക പഠന കേന്ദ്രം ആരംഭിച്ചു

അലനല്ലൂര്‍ :ഗ്രാമപഞ്ചായത്തിലെ 20- യതീംഖാന വാര്‍ഡിലെ തടി യംപറമ്പില്‍ വാര്‍ഡ് വിദ്യാഭ്യാസ വികസന സമിതിയുടെ ആഭിമു ഖ്യത്തില്‍ ഓണ്‍ലൈന്‍ അയല്‍പക്ക പഠനകേന്ദ്രം ആരംഭിച്ചു. തടി യംപറമ്പ് അങ്കണവാടിയിലാണ് വിവിധ വിദ്യാലയങ്ങളില്‍ പഠി ക്കുന്ന പ്രദേശത്തെ 40 ലധികം കുട്ടികള്‍ക്കായി പഠന കേന്ദ്രം…

മുസ്ലിം ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു

കോട്ടോപ്പാടം:പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാ വശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വാര്‍ഡ് തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമാ യി കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയോരത്ത്…

എം.എസ്.എഫ് ഡി.ഈ.ഒ മാര്‍ച്ച് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : ഓണ്‍ലൈന്‍ ക്ലാസിലെ അപാകതകള്‍ പരിഹരിക്കുക, പാഠ പുസ്തക വിതരണം പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ജില്ലാ വിദ്യഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍…

വാടക ഇളവ് ഉടന്‍ നടപ്പിലാക്കണം: വ്യാപാരികള്‍ നാളെ ധര്‍ണ നടത്തും

മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച വാടക ഇളവ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ല യില്‍ 250 ലധികം കേന്ദ്രങ്ങളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍…

error: Content is protected !!