Day: June 24, 2020

കോവിഡ് -19 പ്രതിരോധം: ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റുകള്‍ 29 നകം വേര്‍തിരിക്കണം

പാലക്കാട്: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിരോധ/സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും മറ്റ് ടാക്സി വാഹനങ്ങളിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മധ്യേ വേര്‍തിരിവിനായി സുതാര്യ മായ ഒരു അക്രിലിക് ഷീറ്റുകൊണ്ട് കവചം നിര്‍മ്മിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്…

കോവിഡ് പ്രതിരോധം: വിവിധ തസ്തികകളില്‍ നിയമനം

പാലക്കാട്:കോവിഡ് – 19 പ്രതിര്‍ോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീ യ ആരോ ഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികക ളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മോളിക്കുലര്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് എം.എസ്.സി. ബയോ ടെക്നോളജി/എം.എസ്.സി. ഉളളവര്‍ക്ക് അപേക്ഷിക്കാം മൈക്രോബയോളജി കൂടാതെ മോളിക്കുലാര്‍…

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂൺ 24) 16പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഒരാൾക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ…

പ്രവാസി ദ്രോഹനടപടികള്‍ക്കെതിരെ യുഡിഎഫ് ധര്‍ണ 25ന്

മണ്ണാര്‍ക്കാട്:കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം മണ്ണാര്‍ക്കാട് നിയോ ജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് ചന്തപ്പടിയില്‍ ധര്‍ണ നടത്തും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍…

ബിജെപി പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:ഭാരത സൈനികര്‍ക്കെതിരെയുളള ചൈനീസ് അതി ക്രമത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാട് രാജ്യവിരുദ്ധമാണെന്നാരോപിച്ച് ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജില്ലാ സെക്രട്ടറി ബി. മനോജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. പി. സുമേഷ് കുമാര്‍…

വേങ്ങ – കണ്ടമംഗലം റോഡിന് മഹാകവി ഒളപ്പമണ്ണയുടെ പേര് നല്‍കുക

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കണ്ടമംഗലം പ്രദേശത്തേക്കു ണ്ടായിരുന്ന,മഹാകവി ഒളപ്പമണ്ണ സ്വന്തമായി നിര്‍മിച്ച് പില്‍ക്കാല ത്ത് പഞ്ചായത്തിന് കൈമാറിയ വേങ്ങ – കണ്ടമംഗലം റോഡ് മഹാ കവിയുടെ പേരില്‍ അറിയപ്പെടേണ്ടതിന്റെ ആവശ്യകത സൂചിപ്പി ച്ച് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റ…

കലാസംഗമത്തിന്റെ സ്വരക്കൂടൊരുക്കി കൂട് ബാന്‍ഡ്

റിപ്പോര്‍ട്ട്: സമദ് കല്ലടിക്കോട് പാലക്കാട്:സംഗീത തല്പരരായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരല്‍ സ്വീകാര്യമായ ഒരു ഗായക സംഘമായി വളര്‍ന്നിരിക്കുക യാണ്.പാലക്കാട് വരദം മീഡിയയാണ്കൂട് എന്ന പേരിലുള്ള ഈ വിദ്യാര്‍ത്ഥി ഗായക സംഘത്തിന് ദിശ കാണിക്കുന്നത്. പ്രതീക്ഷ കളുടെയും, മോഹങ്ങളുടേയും ഈണങ്ങള്‍ ഇഴചേര്‍ത്ത്…

ഓണ്‍ലൈന്‍ പഠനത്തിന് യൂത്ത് കോണ്‍ഗ്രസിന്റെ കൈത്താങ്ങ്

മണ്ണാര്‍ക്കാട് :നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ടെലിവിഷന്‍,ടാബ് ലെറ്റ്,പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. നിയോജ കമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു.സതീശന്‍ താഴത്തേതില്‍ അദ്ധ്യക്ഷത…

ടിവി എത്തിച്ച് നല്‍കി

അലനല്ലൂര്‍:പഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ താമസിക്കുന്ന വിദ്യാര്‍ ത്ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍ യുവ മോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ എത്തിച്ച് നല്‍കി.യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്,ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു ഏരിയ…

വൃക്ഷതൈ നട്ടു

കുമരംപുത്തൂര്‍: കേരള വനംവകുപ്പിന്റെ സഹകരണത്തോടെ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പള്ളിക്കുന്ന് ഭൂമി ക്കൊരു കുട പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈ നട്ടു. ഗവ.എല്‍ പി സ്‌കൂള്‍ പള്ളിക്കുന്ന്, എ യു പി സ്‌കൂള്‍ പയ്യനെടം, പള്ളിക്കുന്ന് മദ്രസ എന്നിവിടങ്ങളില്‍…

error: Content is protected !!